അ​ഞ്ച് മാ​സ​ത്തെ ക്ഷേ​മ പെ​ന്‍​ഷ​ന്‍​കൂ​ടി വി​ത​ര​ണം ചെ​യ്യും
അ​ഞ്ച് മാ​സ​ത്തെ ക്ഷേ​മ പെ​ന്‍​ഷ​ന്‍​കൂ​ടി വി​ത​ര​ണം ചെ​യ്യും
Wednesday, April 1, 2020 12:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് അ​​​ഞ്ച് മാ​​​സ​​​ത്തെ പെ​​​ന്‍​ഷ​​​ന്‍​കൂ​​​ടി വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി​​​യ​​​താ​​​യി ധ​​​ന​​​മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്. ഇ​​​പ്പോ​​​ള്‍ ഒ​​​ക്ടോ​​​ബ​​​ര്‍, ന​​​വം​​​ബ​​​ര്‍ മാ​​​സ​​​ങ്ങ​​​ളി​​​ലെ പെ​​​ന്‍​ഷ​​​നാ​​​ണ് വീ​​​ടു​​​ക​​​ളി​​​ല്‍ എ​​​ത്തി​​​ക്കു​​​ക​​​യോ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​യ്ക്ക് അ​​​യ​​​ക്കു​​​ക​​​യോ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.

ഡി​​​സം​​​ബ​​​ര്‍ മു​​​ത​​​ല്‍ ഏ​​​പ്രി​​​ല്‍ വ​​​രെ​​​യു​​​ള്ള പെ​​​ന്‍​ഷ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യാ​​​ണ്. ര​​​ണ്ട് പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളു​​​ണ്ട്. ഏ​​​പ്രി​​​ല്‍ മാ​​​സ​​​ത്തെ പെ​​​ന്‍​ഷ​​​ന്‍ അ​​​ഡ്വാ​​​ന്‍​സാ​​​യി ന​​​ല്‍​കു​​​ക​​​യാ​​​ണ്. ഈ ​​​പെ​​​ന്‍​ഷ​​​നാ​​​ക​​​ട്ടെ 1200 അ​​​ല്ല 1300 രൂ​​​പ​​​യാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഇ​​​തി​​​നു​​​പു​​​റ​​​മേ ഒ​​​ക്ടോ​​​ബ​​​ര്‍, ന​​​വം​​​ബ​​​ര്‍ മാ​​​സ​​​ങ്ങ​​​ളി​​​ലെ സാ​​​മൂ​​​ഹ്യ​​​സു​​​ര​​​ക്ഷാ പെ​​​ന്‍​ഷ​​​ന്‍ വി​​​ത​​​ര​​​ണം ചെ​​​യ്ത​​​പ്പോ​​​ള്‍ മ​​​സ്റ്റ​​​ര്‍ ചെ​​​യ്തു​​​വെ​​​ങ്കി​​​ലും വി​​​വാ​​​ഹം / പു​​​ന​​​ര്‍​വി​​​വാ​​​ഹം ചെ​​​യ്തി​​​ട്ടി​​​ല്ല എ​​​ന്ന് സാ​​​ക്ഷ്യ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ക്കാ​​​ത്ത​​​വ​​​ര്‍​ക്ക് പെ​​​ന്‍​ഷ​​​ന്‍ കു​​​ടി​​​ശി​​​ക ന​​​ല്‍​കു​​​ന്ന​​​തി​​​ന് 68 കോ​​​ടി പ്ര​​​ത്യേ​​​കം അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​വ​​​ര്‍ ജൂ​​​ണ്‍ മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ സാ​​​ക്ഷ്യ​​​പ​​​ത്രം ഹാ​​​ജ​​​രാ​​​ക്കേ​​​ണ്ട​​​താ​​​ണ്. അ​​​ങ്ങ​​​നെ ആ​​​കെ 2833 കോ​​​ടി രൂ​​​പ​​​യാ​​​ണ് പെ​​​ന്‍​ഷ​​​നാ​​​യി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്.


ഇ​​​തി​​​ല്‍ 1350 കോ​​​ടി രൂ​​​പ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ള്‍ വ​​​ഴി​​​യാ​​​ണ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക. 1483 കോ​​​ടി രൂ​​​പ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ നി​​​ര്‍​ദ്ദേ​​​ശ​​​പ്ര​​​കാ​​​രം അ​​​വ​​​രു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​യ്ക്കാ​​​ണ് കൊ​​​ടു​​​ക്കു​​​ക. ഈ ​​​പ​​​ണം ഏ​​​പ്രി​​​ല്‍ 9 ന് ​​​മാ​​​ത്ര​​​മേ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്കു ട്രാ​​​ന്‍​സ്ഫ​​​ര്‍ ചെ​​​യ്യ​​​പ്പെ​​​ടു​​​ക​​​യു​​​ള്ളൂ. എ​​​ന്നാ​​​ല്‍ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ള്‍ വ​​​ഴി​​​യു​​​ള്ള വി​​​ത​​​ര​​​ണം ഏ​​​പ്രി​​​ല്‍ ആ​​​ദ്യ​​​വാ​​​രം ത​​​ന്നെ തു​​​ട​​​ങ്ങും.ക​​​ര്‍​ഷ​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി പെ​​​ന്‍​ഷ​​​ന്‍, വ​​​യോ​​​ജ​​​ന പെ​​​ന്‍​ഷ​​​ന്‍, വി​​​ക​​​ലാം​​​ഗ പെ​​​ന്‍​ഷ​​​ന്‍, വി​​​ധ​​​വാ പെ​​​ന്‍​ഷ​​​ന്‍, അ​​​വി​​​വാ​​​ഹി​​​ത​​​ര്‍​ക്കു​​​ള്ള പെ​​​ന്‍​ഷ​​​ന്‍ എ​​​ന്നി​​​ങ്ങ​​​നെ അ​​​ഞ്ച് സ്കീ​​​മു​​​ക​​​ളി​​​ലാ​​​യി 44 ല​​​ക്ഷം ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കാ​​​ണ് ഈ ​​​ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.