മ​ദ്യ കുറിപ്പടി തീ​രു​മാ​നം അ​പ​ല​പ​നീ​യം: കെ​സി​വൈ​എം
Wednesday, April 1, 2020 12:12 AM IST
കോ​​ട്ട​​യം: ബി​​വ​​റേ​​ജ​​സ് ഒൗ​​ട്ട്‌​ലെ​റ്റു​​ക​​ൾ അ​​ട​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​മി​​ത മ​​ദ്യാ​​സ​​ക്തി​​യു​​ള്ള​​വ​​ർ​​ക്ക് ഡോ​​ക്ട​​ർ​​മാ​​രു​​ടെ നി​​ർ​ദേ​​ശ​​പ്ര​​കാ​​രം മ​​ദ്യം ന​​ൽ​​കാ​​നു​​ള്ള സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നം അ​​പ​​ല​​പ​​നീ​​യ​​മാ​​ണെ​​ന്ന് കെ​​സി​​വൈ​​എം സം​​സ്ഥാ​​ന സ​​മി​​തി. മ​​ദ്യാ​​സ​​ക്തി മൂ​​ലം ബു​​ദ്ധി​​മു​​ട്ട് അ​​നു​​ഭ​​വി​​ക്കു​​ന്ന​​വ​​ർ​​ക്ക് അ​​തി​​നു​​ള്ള ചി​​കി​​ത്സ​​യാ​​ണ് ന​​ൽ​​കേ​​ണ്ട​​ത്.

ഡോ​​ക്ട​​ർ​​മാ​​രു​​ടെ നി​​ർ​​ദ്ദേ​​ശ​​ത്തോ​​ടെ മ​​ദ്യം ന​​ൽ​​കാ​​നു​​ള്ള തീ​​രു​​മാ​​നം സ​​മൂ​​ഹ​​ത്തി​​ൽ തെ​​റ്റാ​​യ സ​​ന്ദേ​​ശം ന​​ൽ​​കു​​മെ​​ന്ന് സം​​സ്ഥാ​​ന​​പ്ര​​സി​​ഡ​​ന്‍റ് ബി​​ജോ പി. ​​ബാ​​ബു പ​​റ​​ഞ്ഞു. സ​​ർ​​ക്കാ​​ർ ഈ ​​തീ​​രു​​മാ​​ന​​ത്തി​​ൽ​​നി​​ന്നും പി​ന്മാ​​റ​​ണ​​മെ​​ന്നും ആ​​ത്മ​​ഹ​​ത്യ​​ക​​ൾ ത​​ട​​യു​​ന്ന​​തി​​നാ​​യി ഡി ​​അ​​ഡി​​ക്‌ഷ​​ൻ സെ​​ന്‍റ​​റു​​ക​​ളും കൗ​​ണ്‍​സ​​ലിം​​ഗ് സെ​​ന്‍റ​​റു​​ക​​ളും കൂ​​ടു​​ത​​ലാ​​യി തു​​ട​​ങ്ങ​​ണ​​മെ​​ന്നും കെ​​സി​​വൈ​​എം സം​​സ്ഥാ​​ന സ​​മി​​തി ആ​​വ​​ശ്യ​​പ്പ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.