ഇന്നലെ 31 പേ​ർ​ക്കു കോ​വി​ഡ്
ഇന്നലെ 31 പേ​ർ​ക്കു കോ​വി​ഡ്
Tuesday, March 31, 2020 12:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 31 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ലെ 17 പേ​​​ർ​​​ക്കും ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ 11 പേ​​​ർ​​​ക്കും വ​​​യ​​​നാ​​​ട് രണ്ടുപേർക്കും ഇ​​​ടു​​​ക്കി ജി​​​ല്ല​​​യിൽ ഒരാൾക്കുമാണു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​തി​​​ൽ 17 പേ​​​ർ വി​​​ദേ​​​ശ​​​ത്തുനി​​​ന്നു വ​​​ന്ന​​​വ​​​രാ​​ണ്. 15 പേ​​​ർ​​​ക്ക് സ​​​മ്പ​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​യാ​​ണു രോ​​​ഗം വ​​​ന്ന​​​ത്.

കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​തു​​വ​​​രെ കോ​​​വി​​​ഡ്-19 രോ​​​ഗം ബാ​​​ധി​​​ച്ച​​​വ​​രു​​ടെ എ​​ണ്ണം 234 ആ​​യി. വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലാ​​​യി 213 പേ​​​രാ​​​ണ് ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. 20 പേ​​​ർ രോ​​​ഗം ഭേ​​ദ​​മാ​​​യി ആ​​​ശു​​​പ​​​ത്രി വി​​​ട്ടു.

സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 1,57,283 പേ​​​ർ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്. ഇ​​​വ​​​രി​​​ൽ 1,56,660 പേ​​​ർ വീ​​​ടു​​​ക​​​ളി​​​ലും 623 പേ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്. രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ഉ​​​ള്ള 6991 വ്യ​​​ക്തി​​​ക​​​ളു​​​ടെ സാ​​​ന്പി​​​ൾ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ൽ ല​​​ഭ്യ​​​മാ​​​യ 6034 സാ​​​ന്പി​​​ളു​​​ക​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം നെ​​​ഗ​​​റ്റീവ് ആ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.