പാ​യി​പ്പാ​ട് സം​ഭ​വം ഇ​ന്‍റ​ലി​ജ​ൻ​സ് സം​വി​ധാ​നത്തി​ന്‍റെ വീ​ഴ്ച: ചെ​ന്നി​ത്ത​ല
Tuesday, March 31, 2020 12:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ച​​ങ്ങ​​നാ​​ശേ​​രി​​ക്കു സ​​മീ​​പം പാ​​​യി​​​പ്പാ​​ട്ട് അ​​തി​​ഥി​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ സം​​ഘ​​ടി​​ച്ചു വ​​ഴി​​യി​​ലി​​റ​​ങ്ങി​​യ സം​​​ഭ​​​വം സം​​​സ്ഥാ​​​ന ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സി​​​ന്‍റെ വീ​​​ഴ്ച​​​യാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ക​​​ർ​​​ണാ​​​ട​​​ക സ​​​ർ​​​ക്കാ​​​ർ ഇ​​​പ്പോ​​​ഴും കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ൾ ക​​​ട​​​ത്തി വി​​​ടാ​​​ത്ത​​​തു ഗൗ​​​ര​​​വ​​​മേ​​​റി​​​യ കാ​​​ര്യ​​​മാ​​​ണ്. പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണമെന്നും അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു.സ​​​ര്‍​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ല​​​റി ച​​​ല​​​ഞ്ചി​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്ന​​​താ​​​യി പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.