ശ്ര​വ​ണ, സം​സാ​ര പ​രി​മി​തി​യു​ള്ള​വര്‍​ക്ക് 24 മ​ണി​ക്കൂ​ര്‍ ഹെ​ല്‍​പ് ലൈ​ന്‍ സേ​വ​നം
Monday, March 30, 2020 11:48 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ്19 വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ​​​യും ലോ​​​ക്ക് ഡൗ​​​ണി​​​ന്‍റെ​​​യും പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ശ്ര​​​വ​​​ണ, സം​​​സാ​​​ര പ​​​രി​​​മി​​​തി​​​യു​​​ള്ള​​​വ​​​രു​​​ടെ സം​​​ശ​​​യ​​​ങ്ങ​​​ള്‍ ദൂ​​​രീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും ബോ​​​ധ​​​വ​​​ല്‍​ക​​​ര​​​ണ​​​ത്തി​​​നു​​​മാ​​​യി നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ്പീ​​​ച്ച് ആ​​​ന്‍​ഡ് ഹി​​​യ​​​റിം​​​ഗ് (നി​​​ഷ്) ഹെ​​​ല്‍​പ് ലൈ​​​ന്‍ തു​​​ട​​​ങ്ങി.

കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ഈ ​​​സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​യി​​​രി​​​ക്കും. ഫോ​​​ണ്‍​വി​​​ളി​​​ക​​​ളും ന​​​മ്പ​​​രു​​​ക​​​ളും റെ​​​ക്കോ​​​ഡ് ചെ​​​യ്ത് സൂ​​​ക്ഷി​​​ക്കും. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www.nish.ac.in

ഫോ​​​ണ്‍ (ജി​​​ല്ല​​​ക​​​ളെ ഗ്രൂ​​​പ്പ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ തി​​​രി​​​ച്ച്): തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ, പ​​​ത്ത​​​നം​​​തി​​​ട്ട 9249505723, 9496918178, 8078871318, 9061730310.
കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍, പാ​​​ല​​​ക്കാ​​​ട്: 7994548133, 9446750983, 9061627892, 9142652525.

മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ര്‍, കാ​​​സ​​​ര്‍​ഗോ​​ഡ് 7025065488, 9496366836, 9995459717, 9061489198.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.