പി​എ​സ്‌​സി റാ​ങ്ക് പ​ട്ടി​ക​ക​ൾ മൂ​ന്നു മാ​സ​ത്തേ​ക്കു നീ​ട്ടി
Monday, March 30, 2020 11:48 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് 19 വൈ​​​റ​​​സ് ബാ​​​ധ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പി​​​എ​​​സ്‌​​​സി റാ​​​ങ്ക് പ​​​ട്ടി​​​ക​​​ക​​​ളു​​​ടെ കാ​​​ല​​​വ​​​ധി മൂ​​​ന്നു മാ​​​സ​​​ത്തേ​​​ക്ക് ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു. 20 മു​​​ത​​​ൽ ജൂ​​​ൺ 18 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന എ​​​ല്ലാ റാ​​​ങ്ക് പ​​​ട്ടി​​​ക​​​ക​​​ളും ജൂ​​​ൺ19​​​വ​​​രെ​​​യാ​​​ണ് ദീ​​​ർ​​​ഘി​​​പ്പി​​​ക്കു​​​ന്ന​​​ത്. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​വ​​​ശ്യം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ന​​​ട​​​പ​​​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.