ഡോ​ക്ട​റു​ടെ കു​റി​പ്പ​ടിയി​ൽ മ​ദ്യം ല​ഭ്യ​മാ​ക്കാ​ം: എ​ക്സൈ​സ്
ഡോ​ക്ട​റു​ടെ കു​റി​പ്പ​ടിയി​ൽ മ​ദ്യം ല​ഭ്യ​മാ​ക്കാ​ം: എ​ക്സൈ​സ്
Monday, March 30, 2020 12:56 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ദ്യാ​സ​ക്ത​ർ​ക്ക് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം മ​ദ്യം ന​ൽ​കാ​മെ​ന്ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ട്. സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ കു​റി​പ്പ​ടി ന​ൽ​കി​യാ​ൽ ഇ​ത്ത​ര​ക്കാ​ർ​ക്കു മ​ദ്യം ല​ഭ്യ​മാ​ക്കു​ന്ന​തി​നു ത​ട​സ​മി​ല്ലെ​ന്ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

മ​ദ്യ​വി​ൽ​പ്പ​ന നി​ർ​ത്ത​ലാ​ക്കി​യ​ത് ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്നും ആ​ളു​ക​ൾ ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത കാ​ണി​ക്കു​ന്നെ​ന്നുംചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു പ​രി​ശോ​ധ​ന ന​ട​ത്താ​ൻ എ​ക്സൈ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

മ​ദ്യാ​സ​ക്ത​ർ ഡോ​ക്ട​ർ ന​ൽ​കി​യ കു​റി​പ്പ​ടി അ​ടു​ത്തു​ള്ള എ​ക്സൈ​സ് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്ക​ണം. ഇ​തു പ​രി​ശോ​ധി​ച്ച് ബോ​ധ്യ​പ്പെ​ടു​ന്ന പ​ക്ഷം ബി​വ​റേ​ജ​സി​ൽ നി​ന്ന് മ​ദ്യം വാ​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കും​വി​ധ​മാ​ണ് ക​ര​ട് എ​ക്സൈ​സ് സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ചു. അ​തേ​സ​മ​യം മ​ദ്യാ​സ​ക്തി​യു​ള്ള​വ​ർ​ക്ക് മ​ദ്യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന കു​റി​പ്പ​ടി ന​ൽ​കു​ന്ന ന​ട​പ​ടി​ക്കെ​തി​രേ കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത് അ​ധാ​ർ​മി​ക​മാ​യ ന​ട​പ​ടി​യാ​ണെ​ന്നും ഇ​തി​നോ​ട് യോ​ജി​ക്കാ​നാ​വി​ല്ലെ​ന്നും സം​ഘ​ട​ന​ക​ൾ പ​റ​യു​ന്നു. മ​ദ്യാ​സ​ക്തി​ക്കു മ​രു​ന്ന് മ​ദ്യ​മ​ല്ലെ​ന്നും മ​ദ്യം ആ​വ​ശ്യ​മു​ള്ള​വ​ർ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​യാ​ൽ ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്ന​മാ​കു​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.