ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു കൗ​ണ്‍​സ​ലിം​ഗിന് വെ​ബ് ആപ്
Monday, March 30, 2020 12:56 AM IST
കാ​​​ക്ക​​​നാ​​​ട്: ലോ​​​ക്ക് ഡൗ​​​ണ്‍കാ​​​ല​​​ത്തു വീ​​​ടു​​​ക​​​ളി​​​ൽ അ​​​ട​​​ച്ചു​​​പൂ​​​ട്ടി ക​​​ഴി​​​യു​​​ന്ന​​​വ​​​രു​​​ടെ മാ​​​ന​​​സി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ളും ഡി​​​പ്ര​​​ഷ​​​ൻ പോ​​​ലു​​​ള്ള അ​​​വ​​​സ്ഥ​​​ക​​​ളും മ​​​നഃ​​​ശാ​​​സ്ത്ര വി​​​ദ​​​ഗ്ധ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​യി വെ​​​ബ് ആ​​പ്. ബം​​​ഗ​​​ളൂ​​​രു കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഡേ​​​വി​​​സ് തോ​​​മ​​​സ് എ​​​ന്ന യു​​​വ എ​​​ൻ​​​ജി​​നി​​​യ​​​റും സം​​​ഘ​​​വും രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത വെ​​​ബ് ആ​​​പ് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ എ​​​സ്. സു​​​ഹാ​​​സ് പു​​​റ​​​ത്തി​​​റ​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.