സ​ത്യ​വാ​ങ്മൂ​ലം, വെ​ഹി​ക്കി​ൾ പാ​സ് എ​ന്നി​വ ഇ​നി മു​ത​ൽ ഓ​ൺ​ലൈ​നി​ലും
Monday, March 30, 2020 12:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് 19 നെ ​​​തു​​​ട​​​ർ​​​ന്നു​​​ള്ള നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​ത്യാ​​​വ​​​ശ്യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം, വെ​​​ഹി​​​ക്കി​​​ൾ പാ​​​സ് എ​​​ന്നി​​​വ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് ഓ​​​ൺ​​​ലൈ​​​ൻ സം​​​വി​​​ധാ​​​നം സ​​​ജ്ജ​​​മാ​​​ക്കി​​​യാ​​​താ​​​യി സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്‌​​​നാ​​​ഥ് ബെ​​​ഹ്‌​​​റ അ​​​റി​​​യി​​​ച്ചു. https://pass.bsafe. kerala.gov.in എ​​​ന്ന ലി​​​ങ്ക് വ​​​ഴി പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഈ ​​​സൗ​​​ക​​​ര്യം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താം. സൈ​​​ബ​​​ർ ഡോം ​​​നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​ർ കൂ​​​ടി​​​യാ​​​യ എ​​​ഡി​​​ജി​​​പി മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാ​​​മി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സൈ​​​ബ​​​ർ ഡോ​​​മി​​​ലെ വി​​​ദ​​​ഗ്ധ സം​​​ഘ​​​മാ​​​ണ് ഓ​​​ൺ​​​ലൈ​​​ൻ സം​​​വി​​​ധാ​​​നം വി​​​ക​​​സി​​​പ്പി​​​ച്ച​​​ത്.

വ​​​ള​​​രെ അ​​​ത്യാ​​​വ​​​ശ്യ സ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ളി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ഓ​​​ൺ​​​ലൈ​​​നി​​​ൽ ല​​​ഭി​​​ക്കാ​​​ൻ യാ​​​ത്ര​​​ക്കാ​​​ർ പേ​​​ര്, മേ​​​ൽ​​​വി​​​ലാ​​​സം, വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ന​​​മ്പ​​​ർ, സ​​​ഹ​​​യാ​​​ത്രി​​​ക​​​ന്‍റെ പേ​​​ര്, യാ​​​ത്ര പോ​​​കേ​​​ണ്ട​​​തും തി​​​രി​​​ച്ചു വ​​​രേ​​​ണ്ട​​​തു​​​മാ​​​യ സ്ഥ​​​ലം, തീ​​​യ​​​തി, സ​​​മ​​​യം, മൊ​​​ബൈ​​​ൽ ന​​​മ്പ​​​ർ എ​​​ന്നി​​​വ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു ശേ​​​ഷം യാ​​​ത്ര​​​ക്കാ​​​ര​​​ന്‍റെ ഒ​​​പ്പ് അ​​പ്‌​​ലോ​​​ഡ് ചെ​​​യ്യ​​​ണം. ഈ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ പോ​​​ലീ​​​സ് ക​​​ൺ​​​ട്രോ​​​ൾ സെ​​​ന്‍റ​​​റി​​​ൽ പ​​​രി​​​ശോ​​​ധി​​​ച്ച​​​ശേ​​​ഷം സ​​​ത്യ​​​വാ​​​ങ്മൂ​​​ലം അം​​​ഗീ​​​ക​​​രി​​​ച്ച ലി​​​ങ്ക് യാ​​​ത്ര​​​ക്കാ​​​ര​​​ന്‍റെ മൊ​​​ബൈ​​​ൽ ന​​​മ്പ​​​റി​​​ലേ​​​യ്ക്കു മെ​​​സേ​​​ജ് ആ​​​യി ന​​​ൽ​​​കും.


യാ​​​ത്ര​​​വേ​​​ള​​​യി​​​ൽ പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി ഈ ​​​ലി​​​ങ്കി​​​ൽ ല​​​ഭി​​​ക്കു​​​ന്ന സ​​​ത്യ​​​വാ​​​ങ്മൂ​​​ലം കാ​​​ണി​​​ച്ചാ​​​ൽ മ​​​തി​​​യാ​​​കും. അ​​​പേ​​​ക്ഷ നി​​​ര​​​സി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ ആ ​​​വി​​​വ​​​രം മൊ​​​ബൈ​​​ൽ ന​​​മ്പ​​​റി​​​ലേ​​​യ്ക്കു മെ​​​സേ​​​ജ് ആ​​​യി ല​​​ഭി​​​ക്കും. ഒ​​​രു ആ​​​ഴ്ച​​​യി​​​ൽ ഓ​​​ൺ​​​ലൈ​​​ൻ മു​​​ഖാ​​​ന്തി​​​രം ഉ​​​ള്ള സ​​​ത്യ​​​വാ​​​ങ്മൂ​​​ലം പ്ര​​​കാ​​​രം പ​​​ര​​​മാ​​​വ​​​ധി മൂ​​​ന്നു ത​​​വ​​​ണ മാ​​​ത്ര​​​മേ യാ​​​ത്ര അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യു​​​ള്ളു. ന​​​ൽ​​​കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ൾ തെ​​​റ്റാ​​​ണെ​​​ന്ന് തെ​​​ളി​​​ഞ്ഞാ​​​ൽ അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്കെ​​​തി​​​രേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.