പ്ര​ധാ​ന​മ​ന്ത്രി​ക്ക് ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ത്തു ന​ല്‍​കി
Monday, March 30, 2020 12:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ല്‍ നി​​​ന്നു​​​ള്ള യാ​​​ത്ര​​​ക്കാ​​​ര്‍​ക്കും വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്കും ക​​​ര്‍​ണാ​​​ട​​​ക​​​ത്തി​​​ല്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന ഉ​​​പ​​​രോ​​​ധം നീ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക് ക​​​ത്തു ന​​​ല്‍​കി.

കേ​​​ര​​​ള- ക​​​ര്‍​ണാ​​​ട​​​ക അ​​​തി​​​ര്‍​ത്തി​​​ജി​​​ല്ല​​​ക​​​ളി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് ഉ​​​പ​​​രോ​​​ധം മൂ​​​ലം ക​​​ര്‍​ണാ​​​ട​​​ക​​​ത്തി​​​ലേ​​​ക്ക് യാ​​​ത്ര​​​ ചെ​​​യ്യാ​​​നോ അ​​​വ​​​ശ്യ സാ​​​ധ​​​ന​​​ങ്ങ​​​ളും മ​​​രു​​​ന്നു​​​ക​​​ളു​​​മൊ​​​ക്കെ വാ​​​ങ്ങി​​​ക്കാ​​​നോ ക​​​ഴി​​​യാ​​​ത്ത സ്ഥി​​​തി​​​യാ​​​ണ്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ട​​​പെ​​​ട്ട് ക​​​ര്‍​ണാ​​​ട​​​ക സ​​​ര്‍​ക്കാ​​​രി​​​ല്‍ സ​​​മ്മ​​​ര്‍​ദം ചെ​​​ലു​​​ത്തി എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്ന് ഉ​​​പ​​​രോ​​​ധം നീ​​​ക്ക​​​ണ​​​മെ​​​ന്ന് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ക​​​ത്തി​​​ല്‍ അ​​​ഭ്യ​​​ര്‍​ഥി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.