ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​മാ​യി മ​ന്ത്രി ച​ര്‍​ച്ച ന​ട​ത്തി
ആ​ശു​പ​ത്രി  ജീ​വ​ന​ക്കാ​രു​മാ​യി മ​ന്ത്രി ച​ര്‍​ച്ച ന​ട​ത്തി
Monday, March 30, 2020 12:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം കോ​​​വി​​​ഡ് 19 പോ​​​സി​​​റ്റീ​​​വ് കേ​​​സു​​​ക​​​ള്‍ റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്ത കാ​​​സ​​​ര്‍​ഗോ​​​ഡ്, ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​ക​​​ളി​​​ലു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ ഐ​​​സൊ​​​ലേ​​​ഷ​​​ന്‍ വാ​​​ര്‍​ഡു​​​ക​​​ളി​​​ലെ ന​​​ഴ്‌​​​സിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ്, ഹോ​​​സ്പി​​​റ്റ​​​ല്‍ അ​​​റ്റ​​​ന്‍​ഡ​​​ന്‍റ് തു​​​ട​​​ങ്ങി​​​യ വി​​​ഭാ​​​ഗം ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ​​ വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സി​​​ലൂ​​​ടെ ച​​​ര്‍​ച്ച ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.