സം​സ്ഥാ​ന​ത്ത് ആ​റു പേ​ർ​ക്കു കൂ​ടി കോ​വി​ഡ്
സം​സ്ഥാ​ന​ത്ത് ആ​റു പേ​ർ​ക്കു കൂ​ടി കോ​വി​ഡ്
Sunday, March 29, 2020 12:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​റു പേ​​​ർ​​​ക്കുകൂ​​​ടി കോ​​​വി​​​ഡ് രോ​​​ഗ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ ര​​​ണ്ടു പേ​​​ർ​​​ക്കും കൊ​​​ല്ലം, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ ഓ​​​രോ​​​രു​​​ത്ത​​​ർ​​​ക്കം ആണ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തെ​​​ന്നും ഈ ​​​ആ​​​റു പേ​​​രും വി​​​ദേ​​​ശ​​​ത്തു​​നി​​​ന്നെ​​​ത്തി​​​യ​​​വ​​​രാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.


ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 182 ആ​​​യി. കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ൽ ര​​​ണ്ടു പേ​​​രും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ൽ ഓ​​​രോ​​​രു​​​ത്ത​​​രും ഇ​​​ന്ന​​​ലെ രോ​​​ഗ​​​മു​​​ക്ത​​​രാ​​​യി. രോ​​​ഗ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട 165 പേ​​​രാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലാ​​​യി ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.