കേ​ര​ള​ത്തി​ലു​ള്ള യു​പി സ്വ​ദേ​ശി​ക​ൾ​ക്കാ​യി ഹെ​ൽ​പ്പ്‌​ലൈ​ൻ
Sunday, March 29, 2020 12:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് 19നെ​​ത്തു​​​ട​​​ർ​​​ന്നു ലോ​​​ക് ഡൗ​​​ൺ പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ ത​​​ങ്ങേ​​​ണ്ടി​​​വ​​​രു​​​ന്ന ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് സ്വ​​​ദേ​​​ശി​​​ക​​​ൾ​​​ക്കു സ​​​ഹാ​​​യം ആ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ങ്കി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാ​​​ൻ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് സ​​​ർ​​​ക്കാ​​​ർ പ്ര​​​ത്യേ​​​ക ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​​മ്പ​​​റു​​​ക​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി.

638672 5278 (മി​​​നി​​​സ്തി എ​​​സ്.), 70173 12002 (അ​​​വി​​​നാ​​​ശ് പാ​​​ണ്ഡെ), 9997197491 (അ​​​മി​​​താ​​​ഭ് കെ. ​​​ശ്രീ​​​വാ​​​സ്ത​​​വ), 9936619394 (എ​​​സ്.​​​ബി. സിം​​​ഗ്), 94153 84983 (ന​​​വീ​​​ൻ സിം​​ഗ്), 9412194347 (രാ​​​കേ​​​ഷ് ച​​​ന്ദ്ര) എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ടു സ​​​ഹാ​​​യം അ​​​ഭ്യ​​​ർ​​​ഥി​​​ക്കാം. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലു​​​ള്ള മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്കും ബ​​​ന്ധ​​​പ്പെ​​​ടാം. Covid HelpDesk for UP Residents in Kerala എ​​​ന്ന FBപേ​​​ജി​​​ലൂ​​​ടെ​​​യും സ​​​ഹാ​​​യാ​​​ർ​​​ഭ്യ​​​ർ​​​ഥ​​​ന ന​​​ട​​​ത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.