നി​​​രോ​​​ധ​​​നം ലം​​​ഘി​​​ച്ചു യാ​​​ത്ര; ഇ​ന്ന​ലെ 1220 കേ​സു​ക​ൾ; പി​ടി​ച്ചെ​ടു​ത്ത​ത് 792 വാ​ഹ​ന​ങ്ങ​ൾ
Sunday, March 29, 2020 12:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം∙ നി​​​രോ​​​ധ​​​നം ലം​​​ഘി​​​ച്ചു യാ​​​ത്ര ചെ​​​യ്ത​​​തി​​നു സം​​​സ്ഥാ​​​ന​​​ത്തൊ​​​ട്ടാ​​​കെ ഇ​​​ന്ന​​​ലെ 1,220 പേ​​​ർ​​​ക്കെ​​​തി​​​രെ കേ​​​സെ​​​ടു​​​ത്തു. ഇ​​​തോ​​​ടെ ക​​​ഴി​​​ഞ്ഞ അ​​​ഞ്ച് ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി എ​​​ടു​​​ത്ത കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം 8,311 ആ​​​യി. സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത് 1,258 പേ​​​രാ​​​ണ്. 792 വാ​​​ഹ​​​ന​​​ങ്ങ​​​ളും പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്കു ചു​​​വ​​​ടെ. (കേ​​​സി​​​ന്‍റെ എ​​​ണ്ണം, അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​ർ, ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത വാ​​​ഹ​​​ന​​​ങ്ങ​​​ൾ എ​​​ന്ന ക്ര​​​മ​​​ത്തി​​​ൽ)

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി - 40, 37, 28

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റൂ​​​റ​​​ൽ - 119, 143, 68
കൊ​​​ല്ലം സി​​​റ്റി - 72, 69, 52
കൊ​​​ല്ലം റൂ​​​റ​​​ൽ - 138, 138, 125
പ​​​ത്ത​​​നം​​​തി​​​ട്ട - 263, 264, 226
കോ​​​ട്ട​​​യം - 94, 95, 25
ആ​​​ല​​​പ്പു​​​ഴ - 59, 64, 24
ഇ​​​ടു​​​ക്കി - 82, 56, 18
എ​​​റ​​​ണാ​​​കു​​​ളം സി​​​റ്റി - 46, 48, 32
എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ൽ - 81, 90, 43
തൃ​​​ശൂ​​​ർ സി​​​റ്റി - 65, 75, 48
തൃ​​​ശൂ​​​ർ റൂ​​​റ​​​ൽ - 59, 63, 30
പാ​​​ല​​​ക്കാ​​​ട് - 23, 28, 21
മ​​​ല​​​പ്പു​​​റം - 14, 15, 1
കോ​​​ഴി​​​ക്കോ​​​ട് സി​​​റ്റി - 19, 19, 19
കോ​​​ഴി​​​ക്കോ​​​ട് റൂ​​​റ​​​ൽ - 8, 10, 4
വ​​​യ​​​നാ​​​ട് - 14, 11, 9
ക​​​ണ്ണൂ​​​ർ - 18, 19, 15
കാ​​​സ​​​ർ​​​ഗോ​​​ഡ് - 6, 14,

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.