ഡി​ജി​പി റി​പ്പോ​ർ​ട്ട് തേ​ടി
Sunday, March 29, 2020 12:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​പ്പു​​​റം ക്ലാ​​​രി ആ​​​ർ​​​ആ​​​ർ​​​ആ​​​ർ​​​എ​​​ഫ് ഗ്രൗ​​​ണ്ടി​​​ൽ നി​​​രോ​​​ധ​​​നാ​​​ജ്ഞ ലം​​​ഘി​​​ച്ച് ഒ​​​രു സം​​​ഘം പോ​​​ലീ​​​സു​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഫു​​​ട്ബോ​​​ൾ ക​​​ളി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ ഡിജിപി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.