തി​ങ്ക​ളാ​ഴ്ച മു​ത​ൽ ടെ​ലി​മെ​ഡി​സി​ൻ സൗ​ക​ര്യം
തി​ങ്ക​ളാ​ഴ്ച മു​ത​ൽ ടെ​ലി​മെ​ഡി​സി​ൻ സൗ​ക​ര്യം
Saturday, March 28, 2020 12:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ്19 രോ​​​ഗ​​​സാ​​​ധ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക് മാ​​​ത്ര​​​മ​​​ല്ല വ​​​യോ​​​ധി​​​ക​​​ർ​​​ക്കും മ​​​റ്റു രോ​​​ഗ​​​ങ്ങ​​​ളു​​​ള്ള​​​വ​​​ർ​​​ക്കു​​​മെ​​​ല്ലാം ആ​​​രോ​​​ഗ്യ സ​​​ഹാ​​​യ​​​വും പി​​​ന്തു​​​ണ​​​യു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ എ​​​ത്തു​​​ന്നു. സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ എ​​​ല്ലാ സാ​​​ധ്യ​​​ത​​​ക​​​ളും കൊ​​​റോ​​​ണ പ്ര​​​തി​​​രോ​​​ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ പോ​​​ർ​​​ട്ട​​​ലാ​​​യ kerala.gov.in വെ​​​ബ്സൈ​​​റ്റി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ൻ അ​​​വ​​​സ​​​രം.

കോ​​​വി​​​ഡ്19 നെ ​​​അ​​​ക​​​റ്റി​​​നി​​​ർ​​​ത്താ​​​ൻ സ്വ​​​യം​​​പ്ര​​​തി​​​രോ​​​ധ​​​മാ​​​ണ് മി​​​ക​​​ച്ച മാ​​​ർ​​​ഗ​​​മെ​​​ന്ന് തി​​​രി​​​ച്ച​​​റി​​​യ​​​ണം. രോ​​​ഗ​​​സാ​​​ധ്യ​​​ത​​​യു​​​ള്ള​​​വ​​​ർ മാ​​​ത്ര​​​മ​​​ല്ല, ലോ​​​ക്ക്ഡൗ​​​ൺ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ എ​​​ല്ലാ​​​വ​​​രും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്ത് സു​​​ര​​​ക്ഷ​​​യും സൗ​​​ക​​​ര്യ​​​വും ര​​​ജി​​​സ്ട്രേ​​​ഷ​​​ന് ത​​​യാ​​​റാ​​​ക​​​ണം. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​കാ​​​നാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വീ​​​ട്ടി​​​ലി​​​രു​​​ന്നു​​​ത​​​ന്നെ ആ​​​രോ​​​ഗ്യ​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ടെ​​​ലി​​​മെ​​​ഡി​​​സി​​​ൻ സൗ​​​ക​​​ര്യ​​​ത്തി​​​ലൂ​​​ടെ ആ​​​ശ​​​ങ്ക​​​യ​​​ക​​​റ്റാ​​​നും ചി​​​കി​​​ത്സാ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​കാ​​​നും ക​​​ഴി​​​യു​​​മെ​​​ന്ന​​​താ​​​ണ് പ്ര​​​ത്യേ​​​ക​​​ത. സ​​​ർ​​​ക്കാ​​​ർ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ​​​യും വി​​​ദ​​​ഗ്ധ​​​രു​​​ടെ​​​യും വ​​​ലി​​​യൊ​​​രു ശൃം​​​ഖ​​​ല​​​യ്ക്ക് പു​​​റ​​​മേ സ്വ​​​കാ​​​ര്യ ഡോ​​​ക്ട​​​ർ​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​ടെ സേ​​​വ​​​നം ഈ ​​​പോ​​​ർ​​​ട്ട​​​ലി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.