അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പിക്കാൻ ഷോ​പ്സ് ആ​പ്
Saturday, March 28, 2020 12:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​വി​​​ഡ് 19 നെ ​​​തു​​​ട​​​ർ​​​ന്നു​​​ള്ള നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ, അ​​​വ​​​ശ്യ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​ക്കു​​​വാ​​​നാ​​​യി കേ​​​ര​​​ള പോ​​​ലീ​​​സ് സൈ​​​ബ​​​ർ​​​ഡോ​​​മി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മൊ​​​ബൈ​​​ൽ ആ​​​പ് പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്നു. അ​​​വ​​​ശ്യ സാ​​​ധ​​​ന​​​ങ്ങ​​​ൾ ഈ ​​​മൊ​​​ബൈ​​​ൽ ആ​​​പ്പ് ഉ​​​പ​​​യോ​​​ഗി​​​ച്ച് ക​​​ട​​​ക​​​ളി​​​ൽ നി​​​ന്നും ഓ​​​ർ​​​ഡ​​​ർ ചെ​​​യ്യാ​​​നാ​​​കും.

കേ​​​ര​​​ള വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന സ​​​മി​​​തി, ഡെ​​​ലി​​​വ​​​റി സം​​​വി​​​ധാ​​​നം ഉ​​​ള്ള ക​​​ട​​​ക​​​ൾ, താ​​​ത്കാ​​​ലി​​​ക​​​മാ​​​യി ഡെ​​​ലി​​​വ​​​റി സം​​​വി​​​ധാ​​​നം ഉ​​​റ​​​പ്പ് വ​​​രു​​​ത്താ​​​ൻ ക​​​ഴി​​​യു​​​ന്ന ക​​​ട​​​ക​​​ൾ, റ​​​സി​​​ഡ​​​ൻ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ൾ, ഫ്ലാ​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, കു​​​ടും​​​ബ​​​ശ്രീ യൂ​​​ണി​​​റ്റു​​​ക​​​ൾ എ​​​ന്നീ വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്ക് ഈ ​​​ആ​​​പ്പ് കൊ​​​റോ​​​ണ നി​​​യ​​​ന്ത്ര​​​ണം അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തു​​​വ​​​രെ സൗ​​​ജ​​​ന്യ​​​മാ​​​യി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താം. ക​​​ട​​​ക​​​ളി​​​ൽ നി​​​ന്നും സാ​​​ധ​​​ന​​​ങ്ങ​​​ൾ എ​​​ത്തി​​​ച്ചു കൊ​​​ടു​​​ക്കാ​​​ൻ പ​​​റ്റു​​​ന്ന സ​​​ന്ന​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് വേ​​​ണ്ടി​​​യും പ്ര​​​ത്യേ​​​കം ആ​​​പ്പ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കും ക​​​ട​​​ക​​​ൾ​​​ക്കും മൊ​​​ബൈ​​​ൽ ആ​​​പ്പ് വെ​​​ബ്സൈ​​​റ്റ് എ​​​ന്നി​​​വ​​​യു​​​ടെ സേ​​​വ​​​നം ഉ​​​പേ​​​യാ​​​ഗി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.


വെ​​​ബ്സൈ​​​റ്റ്: https: //www. shopsapp.org
ഷോ​​​പ്പു​​​ക​​​ൾ​​​ക്കു​​​ള്ള ആ​​​പ് https: //play.google.com/store/apps/details/id=org.inventlabs.shopsapp.business
ഉ​​​പ​​​ഭോ​​​ക്താ​​​ക്കളുടെ ആ​​​പ് https: //play.google.com/store/apps/details/id=org.inventlabs.shopsapp

കേ​​​ര​​​ളാ പോ​​​ലീ​​​സ് സൈ​​​ബ​​​ർ​​​ഡോ​​​മി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളു​​​ടെ​​​യും ഏ​​​കോ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ Invent Labs Innovations എ​​​ന്ന സ്റ്റാ​​​ർ​​​ട്ട​​​പ്പ് ക​​​മ്പ​​​നി​​​യാ​​​ണ് ഈ ​​​സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഹോം ​​​ഡെ​​​ലി​​​വ​​​റി സൗ​​​ക​​​ര്യം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഈ ​​​ലി​​​ങ്കി​​​ൽ വ​​​ഴി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ അ​​​വ​​​രു​​​ടെ സേ​​​വ​​​നം ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ല​​​ഭ്യ​​​മാ​​​ക്കാ​​​നും ക​​​ഴി​​​യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.