സ്മാ​ര്‍​ട് ഫോ​ണി​ല്‍ ഇ-​പു​സ്ത​ക​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി എ​യ​ര്‍​ടെ​ല്‍
Saturday, March 28, 2020 12:19 AM IST
കൊ​​​ച്ചി: ടെ​​​ലി​​​കോം ക​​​മ്പ​​​നി​​​യാ​​​യ ഭാ​​​ര​​​തി എ​​​യ​​​ര്‍​ടെ​​​ല്‍ (എ​​​യ​​​ര്‍​ടെ​​​ല്‍) ജ​​​ഗ​​​ര്‍​നോ​​​ട്ട് ബു​​​ക്ക്സു​​​മാ​​​യി ചേ​​​ര്‍​ന്ന് ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പു​​​സ്ത​​​ക​​​ങ്ങ​​​ള്‍ സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന ഇ-​​​ബു​​​ക്ക് പ്ലാ​​​റ്റ്ഫോം സേ​​​വ​​​നം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. കോ​​​വി​​​ഡ് 19​ന്‍റെ വ്യാ​​​പ​​​നം ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യു​​​ള്ള ഇ​​​ന്ത്യ​​​ന്‍ സ​​​ര്‍​ക്കാ​​​ർ ശ്ര​​​മ​​​ങ്ങ​​​ള്‍​ക്കു പി​​​ന്തു​​​ണ ന​​​ല്‍​കി​​​യാ​​ണു പു​​​സ്ത​​​ക​​​ങ്ങ​​​ള്‍ എ​​​യ​​​ര്‍​ടെ​​​ല്‍ വ​​​രി​​​ക്കാ​​​ര്‍​ക്കു ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത്. സ്മാ​​​ര്‍​ട് ഫോ​​​ണി​​​ല്‍ ആ​​​പ്പ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്താ​​​ല്‍ സേ​​​വ​​​നം ല​​​ഭി​​​ക്കും.​ വി​​​വി​​​ധ​​ഗ​​​ണ​​​ത്തി​​​ലു​​​ള്ള ഇ​-​​പു​​​സ്ത​​​ക​​​ങ്ങ​​​ളും നോ​​​വ​​​ലു​​​ക​​​ളും ജ​​​ഗ​​​ര്‍​നോ​​​ട്ട് ബു​​​ക്ക്സി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.