മാ​ധ്യ​മ​പ്ര​വ​ർ​ത്ത​കരെ മ​ർ​ദിച്ചു
Friday, March 27, 2020 12:25 AM IST
കോ​​​ഴി​​​ക്കോ​​​ട്: വെ​​​ള്ള​​​യി​​​ലെ ബി​​​വ​​​റേ​​​ജ​​​സ് ഗോ​​​ഡൗ​​​ണി​​​ല്‍ മ​​​ദ്യം ഇ​​​റ​​​ക്കു​​​ന്ന വാ​​​ര്‍​ത്ത റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്യാ​​​നെ​​​ത്തി​​​യ മാ​​ധ്യ​​മ​​സം​​​ഘ​​​ത്തി​​​ന് മ​​​ർ​​​ദ​​നം. സി​​​ഐ​​​ടി​​​യു, ഐ​​​എ​​​ന്‍​ടി​​​യു​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട​​​ർ എ.​​​എ​​​ൻ. അ​​​ഭി​​​ലാ​​​ഷ്, കാ​​​മ​​​റ​​​മാ​​​ൻ മി​​​ഥു​​​ൻ എ​​​ന്നി​​​വ​​​രെ ആ​​​ക്ര​​​മി​​​ച്ച​​​ത്. സം​​​ഭ​​​വ​​​ത്തി​​​ല്‍ കേ​​​ര​​​ള പ​​​ത്ര​​​പ്ര​​​വ​​​ര്‍​ത്ത​​​ക യൂ​​​ണി​​​യ​​​ന്‍ കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ ക​​​മ്മി​​​റ്റി പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.