കൈ​യേ​റ്റ ശ്ര​മം: സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സോ.​ നേ​താ​വി​നെ സ്ഥ​ലം​മാ​റ്റി
Saturday, February 29, 2020 2:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ സി​​​പി​​​എം അ​​​നു​​​കൂ​​​ല സം​​​ഘ​​​ട​​​ന​​​യാ​​​യ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് എം​​​പ്ലോ​​​യീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ നേ​​​താ​​​വി​​​നു നേ​​​രേ കൈ​​​യേ​​​റ്റ ശ്ര​​​മം ന​​​ട​​​ത്തി​​​യ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ നി​​​ർ​​​വാ​​​ഹ​​​ക​​​സ​​​മി​​​തി​​​യം​​​ഗ​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം സ്ഥ​​​ലം മാ​​​റ്റി. പൊ​​​തു​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​​ലെ ഓ​​​ഫീ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ് കെ. ​​​സ​​​തി​​​കു​​​മാ​​​റി​​​നെ​​​യാ​​​ണ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു പു​​​റ​​​ത്തു​​​ള്ള അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ പി​​​പി​​​എം സെ​​​ല്ലി​​​ലേ​​​ക്കുമാ​​​റ്റി​​​യ​​​ത്.

ഏ​​​താ​​​നും നാ​​​ൾ മു​​​മ്പു സം​​​ഘ​​​ട​​​ന​​​യു​​​ടെ യോ​​​ഗ​​​ത്തി​​​ൽ പ​​​ര​​​സ്യ വി​​​മ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ രാ​​​ജേ​​​ഷ് പു​​​ല്ലം​​​പാ​​​റ​​​യെ​​​യാ​​​ണ് സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു മു​​​ന്നി​​​ൽ വ​​​ച്ചു സ​​​തീ​​​ഷ് കൈ​​​യേ​​​റ്റം ചെ​​​യ്യാ​​​ൻ ശ്ര​​​മി​​​ച്ച​​​ത്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സം​​​ഘ​​​ട​​​നാ നേ​​​തൃ​​​ത്വ​​​ത്തി​​​നും മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും രാ​​​ജേ​​​ഷ് പ​​​രാ​​​തി ന​​​ൽ​​​കി. പ​​​രാ​​​തി​​​യി​​​ൽ ക​​​ഴ​​​ന്പു​​​ണ്ടെ​​​ന്നു ക​​​ണ്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു സ​​​തി​​​കു​​​മാ​​​റി​​​നെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യാ​​​നാ​​​യി​​​രു​​​ന്നു ആ​​​ലോ​​​ചി​​​ച്ച​​ത്. ന​​​ട​​​പ​​​ടി ഒ​​​ഴി​​​വാ​​​ക്കാ​​​ൻ സം​​​ഘ​​​ട​​​നാ നേ​​​തൃ​​​ത്വം ഇ​​​ട​​​പെ​​​ട്ടു. തു​​ട​​ർ​​ന്നാ​​​ണു സ്ഥ​​​ലം​​മാ​​​റ്റാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.