കെ3​എ തൃ​ശൂ​ർ - പാ​ല​ക്കാ​ട് ജി​ല്ലാ ഭാ​ര​വാ​ഹി​കളെ തെരഞ്ഞെടുത്തു
കെ3​എ തൃ​ശൂ​ർ - പാ​ല​ക്കാ​ട്  ജി​ല്ലാ ഭാ​ര​വാ​ഹി​കളെ തെരഞ്ഞെടുത്തു
Saturday, February 29, 2020 12:49 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള അ​​​ഡ്വ​​​ർ​​​ടൈ​​​സിം​​​ഗ് ഏ​​​ജ​​​ൻ​​​സീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ(​​​കെ3​​​എ) 2020-2022 വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യി പി.​​​എം. മു​​​കു​​​ന്ദ​​​ൻ (എ​​​ഡ്ന്യൂ​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ്)- പ്ര​​​സി​​​ഡ​​​ന്‍റ്, പി. ​​​സു​​​നി​​​ൽ(​​​സം​​​ഗീ​​​ത അ​​​ഡ്വ​​​ർ​​​ടൈ​​​സേ​​​ഴ്സ്) - വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, ജോ​​​സ​​​ൻ തേ​​​റാ​​​ട്ടി​​​ൽ (ക​​​ള​​​ർ ഡോ​​​ട്സ് പ്രി​​​ന്‍റ് ആ​​​ൻ​​​ഡ് മീ​​​ഡി​​​യ സ​​​ർ​​​വീ​​​സ​​​സ്) - സെ​​​ക്ര​​​ട്ട​​​റി, താ​​​രു വ​​​ർ​​​ഗീ​​​സ് (പെ​​​ൻ-​​​ഇ​​​റ്റ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ വി​​​ല്ലേ​​​ജ്) - ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി, കെ.​​​ആ​​​ർ.​​​ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ (അ​​​ലൈ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ഗ്രൂ​​​പ്പ്) - ട്ര​​​ഷ​​​റ​​​ർ എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​യി ജോ​​​സ് വ​​​ള്ളൂ​​​ർ (യെ​​​സ്ഗോ അ​​​ഡ്വ​​​ർ​​​ടൈ​​​സിം​​​ഗ് മീ​​​ഡി​​​യ), ദേ​​​വ​​​ൻ നാ​​​യ​​​ർ (സോ​​​ണ​​​റ്റ് ക്രി​​​യേ​​​ഷ​​​ൻ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ്) എ​​​ന്നി​​​വ​​​രെ​​യും ഐ.​​​പി.​​​പി.​​​യാ​​​യി ജ​​​യിം​​​സ് വ​​​ള​​​പ്പി​​​ല​​​യെ​​​യും (വ​​​ള​​​പ്പി​​​ല ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ്), സോ​​​ണ്‍ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​യി റെ​​​ജി ഐ.​​​ചു​​​ങ്ക​​​ത്ത് (അ​​​ഡ്ര​​​സ് അ​​​ഡ്വ​​​ർ​​​ടൈ​​​സിം​​​ഗ് ഏ​​​ജ​​​ൻ​​​സി), കെ.​​​ആ​​​ർ.​ മ​​​ധു (ജെ​​​പി ന്യൂ​​​സ് ആ​​​ൻ​​​ഡ് അ​​​ഡ്വ​​​ർ​​​ടൈ​​​സിം​​​ഗ് സ​​​ർ​​​വീ​​​സ്), എ​​​ച്ച്. കൈ​​​ലാ​​​സ് (മീ​​​ഡി​​​യ സ്പേ​​​സ് അ​​​ഡ്വ​​​ർ​​​ടൈ​​​സിം​​​ഗ്), എ. ​​​ഷി​​​ജി (ര​​​ഹാ​​​ൻ സി​​​സി​​​ടി​​​വി സി​​​സ്റ്റം​​​സ് ഒ​​​റ്റ​​​പ്പാ​​​ലം) എ​​​ന്നി​​​വ​​​രെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.


എ​​​ച്ച്. രാം​​​പ്ര​​​സാ​​​ദ് വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​യി​​​രു​​​ന്നു. സ​​മ്മേ​​ള​​ന​​ത്തി​​ൽ തോ​​​മ​​​സ് പാ​​​വ​​​റ​​​ട്ടി (ടോം​​​യാ​​​സ് അ​​​ഡ്വ​​​ർ​​​ടൈ​​​സിം​​​ഗ് സ​​​ർ​​​വീ​​​സ്), ബി​​​ജു ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ (എ​​​ക്സ​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ്), പി.​​​എ.​ ക​​​ബീ​​​ർ (എ​​​ക്സ്പ്ര​​​ഷ​​​ൻ​​​സ്), ജെ​​യി​​​സ് തോ​​​മ​​​സ് (സ്പെ​​​ക്ട്ര അ​​​സോ​​​സി​​​യേ​​​റ്റ​​​ഡ്), അ​​​രു​​​ണ്‍ കെ.​ ​​അ​​​ര​​​വി​​​ന്ദ് (സ്റ്റെ​​​പ് ക്രി​​​യേ​​​ഷ​​​ൻ​​​സ്), കെ.​​​വി. ​മു​​​ഹ​​​മ്മ​​​ദ് അ​​​ഷ​​​റ​​​ഫ് (അ​​​മ്ന ക്രി​​​യേ​​​ഷ​​​ൻ​​​സ്), ഷീ​​​ബ സു​​​നി​​​ൽ (ജാ​​​ബ്സ് ക​​​ണ്‍​സ​​​ൾ​​​ട്ട​​​ൻ​​​സി), ജെ​​​റി​​​ൻ (ജെ​​​ലി​​​റ്റ പ​​​ബ്ലി​​​സി​​​റ്റി), പ​​​ത്മ​​​കു​​​മാ​​​ർ (സോ​​​ണ​​​റ്റ് ക്രി​​​യേ​​​ഷ​​​ൻ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ്), ദി​​​ലീ​​​പ് (അ​​​ഡ്ര​​​സ് അ​​​ഡ്വ​​​ർ​​​ടൈ​​​സിം​​​ഗ് ഏ​​​ജ​​​ൻ​​​സി), കൃ​​​ഷ്ണ​​​പ്ര​​​സാ​​​ദ് (പ്ര​​​സാ​​​ദ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് പാ​​​ല​​​ക്കാ​​​ട്), വി ​​​സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ൻ (പ്ലാ​​​റ്റി​​​നം അ​​​ഡ്വ​​​ർ​​​ടൈ​​​സിം​​​ഗ് പാ​​​ല​​​ക്കാ​​​ട്) തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.