യു​എ​പി​എ കേ​സ്: താ​ഹാ ഫ​സ​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
യു​എ​പി​എ കേ​സ്:  താ​ഹാ ഫ​സ​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
Saturday, February 29, 2020 12:49 AM IST
കൊ​​​ച്ചി: പ​​​ന്തീ​​​ര​​​ങ്കാ​​​വ് മാ​​​വോ​​​യി​​​സ്റ്റ് ബ​​​ന്ധം ആ​​​രോ​​​പി​​​ച്ച് അ​​​റ​​​സ്റ്റി​​​ലാ​​​യ താ​​​ഹാ ഫ​​​സ​​​ലി​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ കൊ​​​ച്ചി എ​​​ൻ​​​ഐ​​​എ കോ​​​ട​​​തി ത​​​ള്ളി. ക​​​സ്റ്റ​​​ഡി ചോ​​​ദ്യം ചെ​​​യ്യ​​​ൽ അ​​​വ​​​സാ​​​നി​​​ച്ചെ​​​ന്നും ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു താ​​​ഹ​​​യു​​​ടെ ആ​​​വ​​​ശ്യം. ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി ജാ​​​മ്യ​​​പേ​​​ക്ഷ എ​​​തി​​​ർ​​​ത്തു.


താ​​​ഹ​​​യോ​​​ടൊ​​​പ്പം ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​യ അ​​​ല​​​ൻ ഷു​​​ഹൈ​​​ബ് ജാ​​​മ്യാ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യി​​​രു​​​ന്നി​​​ല്ല. അ​​​തേ​​​സ​​​മ​​​യം, ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​താ​​​ൻ അ​​​ല​​​ൻ ഷു​​​ഹൈ​​​ബി​​​നെ അ​​​ടു​​​ത്ത​​​യി​​​ടെ ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​​ക​​​ലാ​​​ശാ​​​ല അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.