പ്ര​​​ണ​​​യ് മി​​​ല​​​ന്‍ സ​​​മ്മേ​​​ള​​​ന്‍ നാ​​​ളെ
Saturday, February 29, 2020 12:49 AM IST
കൊ​​​ച്ചി: ഓ​​​ള്‍ ഇ​​​ന്ത്യ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ഓ​​​ഫ് ഡ​​​ഫ് വു​​​മ​​​ണ്‍ കേ​​​ര​​​ള ഘ​​​ട​​​ക​​​മാ​​​യ കൈ​​​ര​​​ളി ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ഓ​​​ഫ് ഡ​​​ഫ് വു​​​മ​​​ണു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്കാ​​യി 31-ാമ​​ത് ​വി​​​വാ​​​ഹ സം​​​ഗ​​​മം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

പ്ര​​​ണ​​​യ് മി​​​ല​​​ന്‍ സ​​​മ്മേ​​​ള​​​ന്‍ എ​​​ന്ന പേ​​​രി​​​ല്‍ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി നാ​​​ളെ രാ​​​വി​​​ലെ ഒ​​​മ്പ​​​തു മു​​​ത​​​ല്‍ ക​​​ലൂ​​​ര്‍ ആ​​​സാ​​​ദ് റോ​​​ഡി​​​ലു​​​ള്ള ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ പാ​​​റേ​​​ക്കാ​​​ട്ടി​​​ല്‍ മെ​​​മ്മോ​​​റി​​​യ​​​ല്‍ റി​​​ന്യൂ​​​വ​​​ല്‍ സെ​​​ന്‍റ​​​റി​​​ൽ ന​​ട​​ക്കു​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു. കേ​​​ര​​​ളം, ത​​​മി​​​ഴ്‌​​​നാ​​​ട്, ആ​​​ന്ധ്രാ, ക​​​ര്‍​ണാ​​​ട​​​ക എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​ള്ള ബ​​​ധി​​​ര​​രാ​​യ വി​​​വാ​​​ഹാ​​​ര്‍​ഥി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കും.


ര​​​ക്ഷി​​​താ​​​ക്ക​​​ള്‍​ക്കൊ​​​പ്പം പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന കേ​​​ള്‍​വി​​​ശ​​​ക്തി​​​യി​​​ല്ലാ​​​ത്ത യു​​​വ​​​തി, യു​​​വാ​​​ക്ക​​​ള്‍​ക്ക് ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തി​​​ലൂ​​​ടെ​​​യും മ​​​റ്റും ജീ​​​വി​​​ത പ​​​ങ്കാ​​​ളി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​ന്‍ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ക​​​യാ​​​ണ് പ​​​രി​​​പാ​​​ടി​​​യു​​​ടെ ല​​​ക്ഷ്യം. കേ​​​ര​​​ള​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യാ​​​ണ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ഈ ​​​പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഓ​​​ള്‍ ഇ​​​ന്ത്യാ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ഓ​​​ഫ് ഡ​​​ഫ് വു​​​മ​​​ണ്‍ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഉ​​​മാ ക​​​പൂ​​​ര്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.