കാനത്തിനെതിരേ പോസ്റ്റർ: മൂന്നുപേരെ പുറത്താക്കി
Friday, February 28, 2020 11:52 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ കൗ​ണ്‍സി​ൽ ഓ​ഫീ​സി​ന്‍റെ മ​തി​ലി​ലും ന​ഗ​ര​ത്തി​ലും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നെ​തി​രേ പോ​സ്റ്റ​ർ പ​തി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മൂ​ന്നു​പേ​രെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി. സി​പി​ഐ അ​ന്പ​ല​പ്പു​ഴ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ലാ​ൽ​ജി, എ​ഐ​വൈ​എ​ഫ് അ​ന്പ​ല​പ്പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ, സെ​ക്ര​ട്ട​റി സു​ബീ​ഷ് എ​ന്നി​വ​രെ​യാ​ണ് പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​ത്.

പാ​ർ​ട്ടി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ജി​ല്ലാ ക​മ്മി​റ്റി​ക്കു സ​മ​ർ​പ്പി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. 2019 ജൂ​ലൈ 26 നാ​യി​രു​ന്നു സം​ഭ​വം. കി​സാ​ൻ സ​ഭാ നേ​താ​വ് ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ ഈ ​സം​ഭ​വ​ത്തി​ൽ നേ​ര​ത്തേ പു​റ​ത്താ​ക്കി​യി​രു​ന്നു.


എ​റ​ണാ​കു​ള​ത്തെ സി​പി​ഐ മാ​ർ​ച്ചി​ൽ എ​ൽ​ദോ എം​എ​ൽ​എ​യ്ക്ക​ട​ക്കം പോ​ലീ​സ് മ​ർ​ദ​ന​മേ​റ്റ​തി​നെ കാ​നം രാ​ജേ​ന്ദ്ര​ൻ ന്യാ​യീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു പോ​സ്റ്റ​ർ പ​തി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.