വയോധികനെ കാ​ട്ടു​പ​ന്നി ആക്രമിച്ചു
Friday, February 28, 2020 11:52 PM IST
വെ​​​ള്ള​​​രി​​​ക്കു​​​ണ്ട്: മ​​​ല​​​യോ​​​ര​​​ത്ത് വീ​​​ണ്ടും പ​​​ട്ടാ​​​പ്പ​​​ക​​​ൽ കാ​​​ട്ടു​​​പ​​​ന്നി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണം. കൂ​​​ട്ട​​​ക്ക​​​ള​​​ത്തെ താ​​​ഴ​​​ത്ത്‌​​വീ​​​ട്ടി​​​ൽ വെ​​​ള്ള​​​നെ (85) യാ​​​ണ് കാ​​​ട്ടു​​​പ​​​ന്നി കു​​​ത്തി​​​പ്പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ച​​​ത്. ഗു​​​രു​​​ത​​​ര​​​പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ഇ​​​ദ്ദേ​​​ഹ​​​ത്തെ ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.


ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ലോ​​​ടെ അ​​​ടു​​​ത്ത വീ​​​ട്ടി​​​ൽ പോ​​​യി ടി​​​വി ക​​​ണ്ട​​​ശേ​​​ഷം തി​​രി​​ച്ചു​​വ​​രു​​​മ്പോ​​​ഴാ​​​ണ് കാ​​​ട്ടു​​​പ​​​ന്നി ആ​​​ക്ര​​​മി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.