ക​ർ​ഷ​ക​ർ​ക്കു പ്രയോജനക​ര​മാ​യ ഗ​വേ​ഷ​ണം വേ​ണം: ഗ​വ​ർ​ണ​ർ
Friday, February 28, 2020 11:52 PM IST
തൃ​​​ശൂ​​​ർ: നാ​​​ലു വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​മാ​​​യി അ​​​ക്ക​​ഡേ​​മി​​​ക് സ​​​ഹ​​​ക​​​ര​​​ണ ക​​​രാ​​​റു​​​ണ്ടാ​​​ക്കി​​​യ കേ​​​ര​​​ള കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ഗ​​​ണ​​​ക​​​ര​​​മാ​​​യ ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ളെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ. കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ബി​​​രു​​​ദ​​​ദാ​​​ന ച​​​ട​​​ങ്ങി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത ഉ​​​ൽ​​​പ​​​ന്ന​​​ങ്ങ​​​ളി​​​ലൂ​​​ടെ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു കൂ​​​ടു​​​ത​​​ൽ വ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​ക്കാ​​​ൻ ക​​​ഴി​​​യ​​​ണം: ചാ​​​ൻ​​​സ​​​ല​​​ർ കൂ​​​ടി​​​യാ​​​യ ഗ​​​വ​​​ർ​​​ണ​​​ർ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.