യു​​​എ​​​ഇ​​​യി​​​ലെ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ക്ലി​​​നി​​​ക്ക​​​ൽ ഒ​​​ഴി​​​വു​​​ക​​​ൾ
Friday, February 28, 2020 11:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ഡെ​​​പെ​​​ക്ക് മു​​​ഖേ​​​ന യു​​​എ​​​ഇ​​​യി​​​ലെ പ്ര​​​മു​​​ഖ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ക്ലി​​​നി​​​ക്കി​​​ലേ​​​ക്ക് എം​​​ബി​​​ബി​​​എ​​​സ് ഡോ​​​ക്ട​​​ർ​​​മാ​​​രെ​​​യും ബി​​​എ​​​സ്‌​​​സി ന​​​ഴ്സു​​​മാ​​​രെ​​​യും എ​​​മ​​​ർ​​​ജ​​​ൻ​​​സി മെ​​​ഡി​​​ക്ക​​​ൽ ടെ​​​ക്നി​​​ഷ്യ​​​ൻ​​​മാ​​​രെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്നു (പു​​​രു​​​ഷ​​​ൻ​​​മാ​​​ർ മാ​​​ത്രം). മൂ​​​ന്ന് വ​​​ർ​​​ഷം എ​​​മ​​​ർ​​​ജ​​​ൻ​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ www.odepc.kerala.gov.in ൽ മാ​​​ർ​​​ച്ച് 10ന​​​കം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.