അ​ണ്ട​ര്‍ 25 കാ​മ്പ​സ് സ​മ്മി​റ്റ് ഇ​ന്ന്
Friday, February 28, 2020 11:52 PM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ യു​​​വ​​​ജ​​​നോ​​​ത്സ​​​വ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ അ​​​ണ്ട​​​ര്‍ 25 സ​​​മ്മി​​​റ്റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ അ​​​ണ്ട​​​ര്‍ 25 കാ​​​മ്പ​​​സ് സ​​​മ്മി​​​റ്റ് ഇ​​​ന്ന് ജെ​​​യി​​​ന്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കൊ​​​ച്ചി കാ​​​മ്പ​​​സി​​​ല്‍ ന​​​ട​​​ക്കും. ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് ര​​​ണ്ടി​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​ള്ള യു​​​വ​​​തീ-​​​യു​​​വാ​​​ക്ക​​​ള്‍​ക്ക് ത​​​ങ്ങ​​​ളു​​​ടെ ക​​​ഴി​​​വു​​​ക​​​ള്‍ പ്ര​​​കാ​​​ശി​​​പ്പി​​​ക്കാ​​​നു​​​ള്ള വേ​​​ദി​​​യാ​​​കും. വി​​​ശ​​​ദവി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് :0484-4355555.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.