മലബാർ ഗ്രൂപ്പ്: മാതൃക വില്ലമെന്‍റ് ഉദ്ഘാടനം ചെയ്തു
Friday, February 28, 2020 1:02 AM IST
കോ​​​ഴി​​​ക്കോ​​​ട്: മ​​​ല​​​ബാ​​​ർ ഗ്രൂ​​​പ്പി​​​ന്‍റെ മോ​​​ണ്ടാ​​​ന എ​​​സ്റ്റേ​​​റ്റ് ടൗ​​​ൺ​​​ഷി​​​പ്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ​​​ണി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ മാ​​​തൃ​​​ക വി​​​ല്ല​​​മെ​​​ന്‍റി​​​ന്‍റെ ഉ​​​ദ്ഘാ​​​ടം മ​​​ല​​​ബാ​​​ർ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​പി. ​അ​​​ഹ​​​മ്മ​​​ദി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ സു​​​ബൈ​​​ദ അ​​​ഹ​​​മ്മ​​​ദ് നി​​​ർ​​​വ​​​ഹി​​​ച്ചു. മ​​​ല​​​ബാ​​​ർ ഗ്രൂ​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് വി​​​ഭാ​​​ഗ​​​മാ​​​യ മ​​​ല​​​ബാ​​​ർ ഡെ​​​വ​​​ല​​​പേ​​​ഴ്സും സ്ത​​​പ​​​തി ആ​​​ർ​​​ക്കി​​​ടെ​​​ക്ട്സും ചേ​​​ർ​​​ന്നാ​​​ണ് മാ​​​തൃ​​​ക വി​​​ല്ല​​​മെ​​​ന്‍റ് യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കി​​​യ​​​ത്.

സ​​​മു​​​ദ്ര​​​നി​​​ര​​​പ്പി​​​ൽ​​നി​​​ന്ന് 800 അ​​​ടി ഉ​​​യ​​​ര​​​ത്തി​​​ൽ മ​​​നോ​​​ഹ​​​ര​​​മാ​​​യ കു​​​ന്നി​​​ൻ​​​മു​​​ക​​​ളി​​​ലാ​​​ണ് കോ​​​ഴി​​​ക്കോ​​​ട് ന​​​ഗ​​​ര​​​ത്തി​​​ന​​​ടു​​​ത്ത് കു​​​റ്റി​​​ക്കാ​​​ട്ടൂ​​​രി​​​ൽ മൊ​​​ണ്ടാ​​​ന എ​​​സ്റ്റേ​​​റ്റ് ടൗ​​​ൺ​​​ഷി​​​പ്പ് ഒ​​​രു​​​ങ്ങു​​​ന്ന​​​ത്.


1585 ച​​​തു​​​ര​​​ശ്ര അ​​​ടി മു​​​ത​​​ൽ 3777 ച​​​തു​​​ര​​​ശ്ര അ​​​ടി വ​​​രെ​​​യു​​​ള്ള വി​​​ല്ല​​​ക​​​ളാ​​​ണ് ഇ​​​വി​​​ടെ നി​​​ർ​​​മി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. ര​​​ണ്ടു ബെ​​​ഡ്റൂം മു​​​ത​​​ൽ നാ​​​ലു ബെ​​​ഡ്റൂം വ​​​രെ​​​യു​​​ള്ള വി​​​ല്ല​​​ക​​​ൾ ന​​​വീ​​​ന​​​വും ആ​​​ഡം​​​ബ​​​ര​​​പൂ​​​ർ​​​ണ​​​വു​​​മാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ള്ള​​​താ​​​ണ്. താ​​​ല്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് മാ​​​തൃ​​​ക വി​​​ല്ല​​​മെ​​​ന്‍റ് സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം മ​​​ല​​​ബാ​​​ർ ഗ്രൂ​​​പ്പ് ന​​​ല്കു​​​ന്നു​​​ണ്ട്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ബ​​​ന്ധ​​​പ്പെ​​​ടേ​​​ണ്ട ഫോ​​​ൺ ന​​​മ്പ​​​ർ: 960 500 0916.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.