"ശബ്ദമില്ലാത്തവരുടെ ശബ്ദം' പ്രകാശനം ചെയ്തു
 ശബ്ദമില്ലാത്തവരുടെ ശബ്ദം  പ്രകാശനം ചെയ്തു
Friday, February 28, 2020 1:02 AM IST
കോ​ട്ട​യം: കേ​ര​ള കോ​ണ്‍ഗ്ര​സ്-​എം ജോ​സ​ഫ് വി​ഭാ​ഗം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന "ശ​ബ്ദ​മി​ല്ലാ​ത്ത​വ​രു​ടെ ശ​ബ്ദം' മാ​സി​ക പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ എം​ജി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സാ​ബു തോ​മ​സി​നു കോ​പ്പി ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വി​ക​സ​ന​വും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ഉ​ള്ള​ട​ക്ക​മാ​ക്കി​യ മാ​സി​ക നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നു ദി​ശാ​ബോ​ധം പ​ക​രു​മെ​ന്നു കോ​പ്പി ഏ​റ്റു​വാ​ങ്ങി​യ ഡോ. ​സാ​ബു തോ​മ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​വി​ധ പാ​ർ​ട്ടി​ക​ളി​ലെ പ്ര​മു​ഖ​രും കാ​ർ​ഷി​ക, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​ഗ​ല്ഭ​രു​മാ​ണ് പ്ര​ഥ​മ കോ​പ്പി​യി​ൽ ലേ​ഖ​ന​ങ്ങ​ൾ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.