യൂ​ത്ത് ഫ്ര​ണ്ട് - എം ജോ​സ് വി​ഭാ​ഗം പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ച്
Friday, February 28, 2020 1:02 AM IST
കോ​​ട്ട​​യം: പൗ​​ര​​ത്വ​​ ഭേ​ദ​​ഗ​​തി ബി​​ൽ പി​​ൻ​​വ​​ലി​​ക്കു​​ക, റ​​ബ​​ർ ഉ​​ൾ​​പ്പെ​​ടെ നാ​​ണ്യ​​വി​​ള​​ക​​ളു​​ടെ വി​​ല​​യി​​ടി​​വ് ത​​ട​​യു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചു യൂ​​ത്ത് ഫ്ര​​ണ്ട്- എം ​ജോ​​സ് വ്ഭാ​​ഗം മാ​​ർ​​ച്ച് മൂ​​ന്നി​​നു പാ​​ർ​​ല​​മെ​​ന്‍റ് മാ​​ർ​​ച്ച് ന​​ട​​ത്തും. രാ​​വി​​ലെ 11ന് ​​പ്ര​​സി​​ഡ​​ന്‍റ് സാ​​ജ​​ൻ തൊ​​ടു​​ക​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന മാ​​ർ​​ച്ച് ജോ​​സ് കെ. ​​മാ​​ണി എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി, എം​​എ​​ൽ​​എ​​മാ​​രാ​​യ റോ​​ഷി അ​​ഗ​​സ്റ്റി​​ൻ, ഡോ.​​എ​​ൻ. ജ​​യ​​രാ​​ജ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. വി​​വി​​ധ ജി​​ല്ല​​ക​​ളി​​ൽ​നി​​ന്ന് 500 പ്ര​​വ​​ർ​​ത്ത​​ക​​ർ പ​​ങ്കെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.