ആ​ത്മ​ഹ​ത്യാ​ശ്ര​മം: ഗൂ​ഢ​ ലക്ഷ്യമെന്ന് പോലീസിന് സംശയം
ആ​ത്മ​ഹ​ത്യാ​ശ്ര​മം:  ഗൂ​ഢ​ ലക്ഷ്യമെന്ന്  പോലീസിന് സംശയം
Friday, February 28, 2020 12:26 AM IST
കോ​​​​ഴി​​​​ക്കോ​​​​ട്: കൂ​​​​ട​​​​ത്താ​​​​യി കൊ​​​​ല​​​​പാ​​​​ത​​​​ക കേ​​​​സി​​​​ലെ മു​​​​ഖ്യ​​​​പ്ര​​​​തി ജോ​​​​ളി ആ​​​​ത്മ​​​​ഹ​​​​ത്യ​​​​ക്ക് ശ്ര​​​​മി​​​​ച്ച​​​​തി​​​​നു പി​​​​ന്നി​​​​ല്‍ ഗൂ​​​​ഢ​​​​നീ​​​​ക്ക​​​​മെ​​​​ന്ന് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം.

വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കെ മ​​​​ക്ക​​​​ളെ​​​യും ബ​​​​ന്ധു​​​​ക്ക​​​​ളെ​​​​യും പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളെ​​​യും സ്വാ​​​​ധീ​​​​നി​​​​ക്കു​​​​ന്ന​​​​തി​​​​ന് ന​​ട​​ത്തി​​യ ത​​​​ന്ത്ര​​​​മാ​​​​വാം ആ​​​​ത്മ​​​​ഹ​​​​ത്യാ​​ശ്ര​​​​മ​​​​മെ​​​​ന്നാ​​​​ണ് പോ​​​​ലീ​​​​സ് ക​​​​രു​​​​തു​​​​ന്ന​​​​ത്.


ഇ​​​​ന്ന​​​​ലെ കി​​​​ട​​​​ന്നു​​​​റ​​​​ങ്ങു​​​​ന്ന​​​​തി​​​​നു മു​​​​മ്പ് ജോ​​​​ളി​​​​യു​​​​ടെ പെ​​​രു​​​മാ​​​റ്റ​​​ത്തി​​​ലും മ​​​​നോ​​​​ഭാ​​​​വ​​​​ത്തി​​​​ലും യാ​​​​തൊ​​​​രു മാ​​​​റ്റ​​​​വും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്നും പ​​​​തി​​​​വു​​​​പോ​​​​ലെ​​​ത​​​​ന്നെ​​​​യാ​​​​ണ് സ​​​​ഹ​​​​ത​​​​ട​​​​വു​​​​കാ​​​​രോ​​​​ടു പെ​​രു​​മാ​​റി​​യ​​തെ​​ന്നും ജ​​​​യി​​​​ല​​​​ധി​​​​കൃ​​​​ത​​​​ർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.