ബൈ​ക്കും ആം​ബു​ല​ൻ​സും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
ബൈ​ക്കും ആം​ബു​ല​ൻ​സും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Friday, February 28, 2020 12:25 AM IST
പാ​​ലാ: ബൈ​​ക്കും ആം​​ബു​​ല​​ൻ​​സും കൂ​​ട്ടി​​യി​​ടി​​ച്ച് ബൈ​​ക്ക് യാ​​ത്ര​​ക്കാ​​ര​​ൻ മ​​രി​​ച്ചു. ഏ​​ല​​പ്പാ​​റ ഹെ​​ലി​​ബ​​റി​​യ എ​​സ്റ്റേ​​റ്റ് അ​​ര​​ശു​​വി​​ള വീ​​ട്ടി​​ൽ മ​​ധു​​വി​​ന്‍റെ മ​​ക​​ൻ ധ​​നേ​​ഷ് (33) ആ​​ണ് മ​​രി​​ച്ച​​ത്. പാ​​ലാ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി ട്രാ​​ഫി​​ക് ജം​​ഗ്ഷ​​നി​​ൽ ബു​​ധ​​നാ​​ഴ്ച രാ​​ത്രി പ​​ത്തോ​​ടെ​​യാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. പൊ​​ൻ​​കു​​ന്നം ഭാ​​ഗ​​ത്തു നി​​ന്നു വ​​ന്ന് ബൈ​​ക്കും രോ​​ഗി​​യു​​മാ​​യി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പോ​​യി തി​​രി​​കെ തൊ​​ടു​​പു​​ഴ​​യി​​ലേ​​ക്ക് പോ​​യ ആം​​ബു​​ല​​ൻ​​സും ത​​മ്മി​​ലാ​​ണ് ഇ​​ടി​​ച്ച​​ത്.

പ​​രു​​ക്കേ​​റ്റ ധ​​നേ​​ഷി​​നെ പാ​​ലാ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. അ​​മ്മ: ശ്രീ​​ദേ​​വി. സം​​സ്കാ​​രം പി​​ന്നീ​​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.