സി​സ്റ്റ​ർ സ്നോ​മേ​രി സു​പ്പീ​രി​യ​ർ ജ​ന​റ​ൽ
സി​സ്റ്റ​ർ സ്നോ​മേ​രി സു​പ്പീ​രി​യ​ർ ജ​ന​റ​ൽ
Friday, February 28, 2020 12:24 AM IST
പാ​​ലാ: സി​​സ്റ്റേ​​ഴ്സ് ഓ​​ഫ് സെ​​ന്‍റ് മ​​ര്‍​ത്താ​​സ് കോ​​ണ്‍​ഗ്രി​​ഗേ​​ഷ​​ന്‍റെ 16-ാമ​​ത് ജ​​ന​​റ​​ല്‍ സി​​നാ​​ക്സി​​സ് പാ​​ലാ ജ​​ന​​റ​​ലേ​​റ്റ് ഭ​​വ​​ന​​ത്തി​​ല്‍ ന​​ട​​ന്നു. പാ​​ലാ സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ മാ​​ര്‍ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ന്‍ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. സു​​പ്പീ​​രി​​യ​​ര്‍ ജ​​ന​​റ​​ലാ​​യി സി​​സ്റ്റ​​ര്‍ സ്നോ​​മേ​​രി കോ​​ത​​കു​​ള​​ത്തി​​ല്‍ വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ജ​​ന​​റ​​ല്‍ കൗ​​ണ്‍​സി​​ലേ​​ഴ്സാ​​യി സി​​സ്റ്റ​​ര്‍ സ്നേ​​ഹാ പോ​​ള്‍ വെ​​ട്ടി​​ക്കാ​​മ​​റ്റ​​ത്തി​​ല്‍, സി​​സ്റ്റ​​ര്‍ അ​​ഞ്ജ​​ലി കു​​ള​​ത്തു​​ങ്ക​​ല്‍, സി​​സ്റ്റ​​ര്‍ സാ​​ന്‍റീ​​ന വ​​ടാ​​ന, സി​​സ്റ്റ​​ര്‍ ആ​​ന്‍​സി​​ലി​​ന്‍ ചൂ​​ര​​നോ​​ലി​​ല്‍ എ​​ന്നി​​വ​​രെ​​യും ജ​​ന​​റ​​ല്‍ ബ​​ര്‍​സാ​​റാ​​യി സി​​സ്റ്റ​​ര്‍ ജാ​​സ്മി​​ന്‍ ടോം ​​കൊ​​ച്ചു​​പ​​റ​​മ്പി​​ലും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.