ബി​രു​ദ​ദാ​ന ച​ട​ങ്ങ് ഇ​ന്ന്; ഗ​വ​ർ​ണ​ർ പ​ങ്കെ​ടു​ക്കും
ബി​രു​ദ​ദാ​ന ച​ട​ങ്ങ് ഇ​ന്ന്;  ഗ​വ​ർ​ണ​ർ പ​ങ്കെ​ടു​ക്കും
Friday, February 28, 2020 12:24 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ബി​​​രു​​​ദ​​​ദാ​​​ന​ ച​​​ട​​​ങ്ങ് ഇ​​​ന്നു​​​രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്നി​​​നു ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​മെ​​​ന്നു വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ.​​​ആ​​​ർ. ച​​​ന്ദ്ര​​​ബാ​​​ബു പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രി​​​ക്കും.

വെ​​​ള്ളാ​​​നി​​​ക്ക​​​ര സെ​​​ൻ​​​ട്ര​​​ൽ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ 814 പേ​​​ർ ബി​​​രു​​​ദം സ്വീ​​​ക​​​രി​​​ക്കും. 306 പേ​​​ർ ബി​​​രു​​​ദ​​​ത്തി​​​നും 246 പേ​​​ർ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ​​​ത്തി​​​നും 41 പേ​​​ർ ഗ​​​വേ​​​ഷ​​​ണ​​​ബി​​​രു​​​ദ​​​ത്തി​​​നും 91 പേ​​​ർ ഡി​​​പ്ലോ​​​മ​​​യ്ക്കും അ​​​ർ​​​ഹ​​​രാ​​​യി. നേ​​​രി​​​ട്ട് എ​​​ത്താ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത 130 പേ​​​രു​​​ടെ ബി​​​രു​​​ദ പ്ര​​​ഖ്യാ​​​പ​​​ന​​​വും ച​​​ട​​​ങ്ങി​​​ൽ ന​​​ട​​​ക്കും. റാ​​​ങ്ക് ജേ​​​താ​​​ക്ക​​​ൾ​​​ക്കു മെ​​​ഡ​​​ലും ഐ​​​സി​​​എ​​​ആ​​​ർ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ മി​​​ക​​​ച്ച അ​​​ധ്യാ​​​പ​​​ക പു​​​ര​​​സ്കാ​​​ര​​​വും സ​​​മ്മാ​​​നി​​​ക്കും. ഡോ. ​​​ഷൈ​​​ല​​​ജ, ഡോ. ​​​ഗി​​​രി​​​ജ, ബി​​​നു പി. ​​​സോ​​​ണി എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.