സ്വ​​​ദേ​​​ശി ശാ​സ്ത്ര​ കോ​ൺ​ഗ്ര​സി​ന് തു​ട​ക്കം
Friday, February 28, 2020 12:24 AM IST
കാ​​​സ​​​ർ​​​ഗോ​​​ഡ്: ശാ​​​സ്ത്ര-​​​സാ​​​ങ്കേ​​​തി​​​ക മേ​​​ഖ​​​ല​​​യി​​​ല്‍ ഇ​​​ന്ത്യ ന​​​ട​​​ത്തു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ള്‍ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ മാ​​​തൃ​​​ക​​​യാ​​​ണെ​​​ന്ന് കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ-​​പാ​​​ര്‍​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ സ​​​ഹ​​​മ​​​ന്ത്രി വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍. സി​​​പി​​​സി​​​ആ​​​ർ​​​ഐ​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച 29-ാമ​​​ത് സ്വ​​​ദേ​​​ശി ശാ​​​സ്ത്ര കോ​​​ണ്‍​ഗ്ര​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


ശാ​​സ്ത്ര​​നേ​​ട്ട​​ങ്ങ​​ൾ ജ​​ന​​ങ്ങ​​ൾ​​ക്ക് ഉ​​പ​​യു​​ക്ത​​മാ​​ക്കു​​ന്ന​​തി​​ൽ​ ശാ​​​സ്ത്ര​​​ജ്ഞ​​​രു​​​ടെ ആ​​​ത്മാ​​​ര്‍​ത്ഥ​​​മാ​​​യ ശ്ര​​​മം ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ പ​​​റ​​​ഞ്ഞു. ശാ​​​സ്ത്ര​​​കോ​​​ൺ​​​ഗ്ര​​​സ് നാ​​​ളെ സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.