വി​ദ്യാ​ര്‍​ഥി സ​മ​ര​ങ്ങ​ള്‍ നി​രോ​ധി​ച്ചു​​ള്ള വി​ധി കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് ജേ​ക്ക​ബ്
Thursday, February 27, 2020 12:07 AM IST
കൊ​​​ച്ചി: ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ പ​​​ഠി​​​പ്പു​​​മു​​​ട​​​ക്കി​​​യു​​​ള്ള വി​​​ദ്യാ​​​ര്‍​ഥി സ​​​മ​​​ര​​​ങ്ങ​​​ള്‍ നി​​​രോ​​​ധി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഹൈ​​​ക്കോ​​​ട​​​തി വി​​​ധി കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും ഈ ​​ഉ​​​ത്ത​​​ര​​​വി​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്നെ​​ന്നും കേ​​​ര​​​ള യൂ​​​ത്ത് ഫ്ര​​​ണ്ട് ജേ​​​ക്ക​​​ബ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ​പ്രേം​​​സ​​​ണ്‍ പോ​​​ള്‍ മാ​​​ഞ്ഞാ​​​മ​​​റ്റം. വി​​​ദ്യാ​​​ര്‍​ഥി സ​​​മ​​​ര​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ല്‍ പ​​​ല​​​പ്പോ​​​ളും ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന​​​ത് അ​​​ക്ര​​​മ​​​ങ്ങ​​​ളും അ​​​ഴി​​​ഞ്ഞാ​​​ട്ട​​​ങ്ങ​​​ളു​​​മാ​​​ണ്.​ ‘പ​​​ഠി​​​ക്കു​​​ക പ​​​ഠി​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ക’എ​​​ന്ന തങ്ങളുടെ മു​​​ദ്രാ​​​വാ​​​ക്യ​​​ത്തി​​​നു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാ​​​ണ് കോ​​​ട​​​തി വി​​​ധി​​​യെ​​​ന്നും അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.