ക്യാ​പ്റ്റ​ൻ സ​തീ​ഷ് തോ​മ​സ് കേ​ര​ളാ, ല​ക്ഷ​ദ്വീ​പ് ഡ​യ​റ​ക്ട​റേ​റ്റി​ലെ മി​ക​ച്ച എ​ൻ​സി​സി ഓ​ഫീ​സ​ർ
ക്യാ​പ്റ്റ​ൻ സ​തീ​ഷ് തോ​മ​സ്  കേ​ര​ളാ, ല​ക്ഷ​ദ്വീ​പ് ഡ​യ​റ​ക്ട​റേ​റ്റി​ലെ  മി​ക​ച്ച എ​ൻ​സി​സി ഓ​ഫീ​സ​ർ
Wednesday, February 26, 2020 12:32 AM IST
കു​​റ​​വി​​ല​​ങ്ങാ​​ട്: എ​​ൻ​​സി​​സി കേ​​ര​​ളാ ആ​​ൻ​​ഡ് ല​​ക്ഷ​​ദ്വീ​​പ് ഡ​​യ​​റ​​ക്ട​​റേ​​റ്റി​​ലെ മി​​ക​​ച്ച എ​​ൻ​​സി​​സി ഓ​​ഫീ​​സ​​റാ​​യി കു​​റ​​വി​​ല​​ങ്ങാ​​ട് ദേ​​വ​​മാ​​താ കോ​​ള​​ജ് എ​​ൻ​​സി​​സി ഓ​​ഫീ​​സ​​ർ ക്യാ​​പ്റ്റ​​ൻ സ​​തീ​​ഷ് തോ​​മ​​സ് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. കൊ​​ല്ലം, പ​​ത്ത​​നം​​തി​​ട്ട, ആ​​ല​​പ്പു​​ഴ, കോ​​ട്ട​​യം, ഇ​​ടു​​ക്കി, എ​​റ​​ണാ​​കു​​ളം ജി​​ല്ല​​ക​​ളു​​ൾ​​ക്കൊ​​ള്ളു​​ന്ന കോ​​ട്ട​​യം ഗ്രൂ​​പ്പി​​ലെ മി​​ക​​ച്ച പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു​​ള്ള അം​​ഗീ​​കാ​​ര​​മാ​​യി ബെ​​സ്റ്റ് എ​​ൻ​​സി​​സി ഓ​​ഫീ​​സ​​റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു.

സ്വ​​ച്ഛ​​ത അ​​ഭി​​യാ​​ൻ, പ​​രി​​സ്ഥി​​തി, ട്രാ​​ഫി​​ക്, പോ​​ക്സോ, മ​​ണ്‍​സൂ​​ണ്‍ ബോ​​ധ​​വ​​ത്ക്ക​​ര​​ണം, ല​​ഹ​​രി​​വി​​രു​​ദ്ധ, ഉൗ​​ർ​​ജ​​സം​​ര​​ക്ഷ​​ണ, ജീ​​വി​​ത​​ശൈ​​ലീ ബോ​​ധ​​വ​​ത്ക​​ര​​ണ റാ​​ലി​​ക​​ൾ, സൈ​​ക്കി​​ൾ റാ​​ലി, ര​​ക്ത​​ദാ​​ന ക്യാ​​ന്പ്, ഭ​​വ​​ന​​നി​​ർ​​മാ​​ണം, അ​​ഡ്വ​​ഞ്ച​​ർ ആ​​ക്ടി​​വി​​റ്റി, മ​​ണ്‍​സൂ​​ണ്‍ ബോ​​ധ​​വ​​ത്ക​​ര​​ണം, ജീ​​വി​​ത​​ശൈ​​ലി രോ​​ഗ ബോ​​ധ​​വ​​ത്ക​​ര​​ണ ക്യാ​​ന്പു​​ക​​ൾ, ദേ​​ശീ​​യ- അ​​ന്ത​​ർ​​ദേ​​ശീ​​യ ദി​​നാ​​ച​​ര​​ണം എ​​ന്നി​​ങ്ങ​​നെ ന​​ട​​ത്തി​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ അ​​വാ​​ർ​​ഡി​​നാ​​യി പ​​രി​​ഗ​​ണി​​ച്ചു. കോ​​ട്ട​​യം ബി​​സി​​എം കോ​​ള​​ജി​​ൽ ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ എ​​ൻ​​സി​​സി കോ​​ട്ട​​യം ഗ്രൂ​​പ്പ് ക​​മ​​ൻ​​ഡ​​ർ ബ്രി​​ഗേ​​ഡി​​യ​​ർ എം.​​വി. സു​​നി​​ൽ​​കു​​മാ​​ർ അ​​വാ​​ർ​​ഡ് സ​​മ്മാ​​നി​​ച്ചു.


സ്വ​​ച്ഛ​​ഭാ​​ര​​ത് അ​​ഭി​​യാ​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ട​​മ​​ല​​ക്കു​​ടി ട്രൈ​​ബ​​ൽ പ​​ഞ്ചാ​​യ​​ത്തി​​ൽ ദേ​​വ​​മാ​​താ കോ​​ള​​ജ് എ​​ൻ​​സി​​സി യൂ​​ണി​​റ്റ് ന​​ട​​ത്തി​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ പ്ര​​ധാ​​ന​​മ​​ന്ത്രി മ​​ൻ​​കീ​​ബാ​​ത്തി​​ൽ പ്ര​​തി​​പാ​​ദി​​ക്കു​​ക​​യും കേ​​ര​​ളാ സ​​ർ​​ക്കാ​​ർ പ്ര​​ത്യേ​​ക പു​​ര​​സ്കാ​രം ന​​ൽ​​കു​​ക​​യും ചെ​​യ്തി​​രു​​ന്നു. ര​​ക്ത​​ദാ​​ന രം​​ഗ​​ത്തു​​ള്ള മി​​ക​​ച്ച പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു കേ​​ര​​ളാ ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ന്‍റെ പ്ര​​ത്യേ​​ക പു​​ര​​സ്കാ​​ര​​വും നേ​​ടി. റോ​​ട്ട​​റി ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ കു​​റ​​വി​​ല​​ങ്ങാ​​ടി​​ന്‍റെ വൊ​​ക്കേ​​ഷ​​ണ​​ൽ എ​​ക്സ​​ലെ​​ൻ​​സ് അ​​വാ​​ർ​​ഡും ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.