ഗോപാലകൃഷ്ണഭട്ടിനു വ്യവസായ സെക്രട്ടറിയുടെ അധിക ചുമതല
Wednesday, February 26, 2020 12:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​ദ്യോ​​​ഗ​​​സ്ഥ- ഭ​​​ര​​​ണ പ​​​രി​​​ഷ്കാ​​​ര വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി കെ. ​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ ഭ​​​ട്ടി​​​ന് വ്യ​​​വ​​​സാ​​​യ (ക​​​ശു​​​വ​​​ണ്ടി) വ​​​കു​​​പ്പു സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. ഗ്രാ​​​മ​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പ് ക​​​മ്മി​​​ഷ​​​ണ​​​ർ എ​​​ൻ. പ​​​ത്മ​​​കു​​​മാ​​​റി​​​ന് വ്യ​​​വ​​​സാ​​​യ (ക​​​യ​​​ർ) വ​​​കു​​​പ്പ് സ്പെ​​​ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കും. ഇ​​​ദ്ദേ​​​ഹം നി​​​ല​​​വി​​​ലു​​​ള്ള അ​​​ധി​​​ക ചു​​​മ​​​ത​​​ല​​​ക​​​ൾ തു​​​ട​​​ർ​​​ന്നും വ​​​ഹി​​​ക്കും.

മ​​​ത്സ്യ​​​ബ​​​ന്ധ​​​ന വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​സ്. വെ​​​ങ്കി​​​ടേ​​​ശ​​​പ​​​തി ജ​​​ല അ​​​ഥോ​​​റി​​​റ്റി ജോ​​​യി​​​ന്‍റ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കും. കാ​​​യി​​​ക- യു​​​വ​​​ജ​​​ന കാ​​​ര്യ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ ജെ​​​റോ​​​മി​​​ക് ജോ​​​ർ​​​ജി​​​നെ മാ​​​രി​​​ടൈം ബോ​​​ർ​​​ഡ് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ക്കും. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​റ്റ് അ​​​ധി​​​ക​​​ചു​​​മ​​​ത​​​ല​​​ക​​​ൾ തു​​​ട​​​രും. പൊ​​​തു​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​യും ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ സ്റ്റാ​​​ഫ് ഓ​​​ഫീ​​​സ​​​റു​​​മാ​​​യ ഡോ. ​​​രേ​​​ണു​​​രാ​​​ജി​​​നു കാ​​​യി​​​ക​​​യു​​​വ​​​ജ​​​ന വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.