എം​ജി യൂ​ണി​വേ​ഴ്സി​റ്റി ക​ലോ​ത്സ​വം നാ​ളെ മു​ത​ൽ തൊ​ടു​പു​ഴ​യി​ൽ
Wednesday, February 26, 2020 12:30 AM IST
തൊ​​ടു​​പു​​ഴ:​ എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി ക​​ലോ​​ത്സ​​വം “ആ​​ർ​​ട്ടി​​ക്കി​​ൾ 14’ നാ​​ളെ മു​​ത​​ൽ അ​​ടു​​ത്ത​​മാ​​സം ര​​ണ്ടു വ​​രെ തൊ​​ടു​​പു​​ഴ അ​​ൽ അ​​സ്ഹ​​ർ കോ​​ള​​ജി​​ൽ ന​​ട​​ക്കു​​ം. ക​​ലോ​​ത്സ​വ​​ത്തി​​ന്‍റെ വി​​ജ​​യ​​ക​​ര​​മാ​​യ ന​​ട​​ത്തി​​പ്പി​​നു​​ള്ള എ​​ല്ലാ ഒ​​രു​​ക്ക​​വും പൂ​​ർ​​ത്തി​​യാ​​യ​​താ​​യും ഇ​​വ​​ർ പ​​റ​​ഞ്ഞു.​

നാ​​ളെ വൈ​​കു​​ന്നേ​​രം നാ​​ലി​​ന് മ​​ന്ത്രി ഡോ.​​കെ.​​ടി.​ ജ​​ലീ​​ൽ ക​​ലോ​​ത്സ​​വം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മ​​ന്ത്രി എം.​​എം. ​മ​​ണി അ​​ധ്യ​​ക്ഷ​​ത​ വ​​ഹി​​ക്കും.​ ക​​ലോ​​ത്സ​​വ​​ത്തി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി ട്രാ​​ൻ​​സ്ജ​​ൻ​​ഡേ​​ഴ്സും വി​​വി​​ധ​​യി​​ന​​ങ്ങ​​ളി​​ൽ മ​​ത്സ​രാ​​ർ​​ഥി​​ക​​ളാ​​യി എ​​ത്തു​​ന്നു​​ണ്ട്.​ എ​​റ​​ണാ​​കു​​ളം മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജി​​ൽ​നി​​ന്നാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ മ​​ത്സ​​രാ​​ർ​​ഥി​​ക​​ളു​​ള്ള​​ത്.​ ഇ​​തു​​വ​​രെ 102 പേ​​രാ​​ണ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ള്ള​​ത്.​ കു​​ട്ടി​​ക്കാ​​നം മ​​രി​​യ​​ൻ കോ​​ള​​ജാ​​ണ് മ​​ത്സ​​രാ​​ർ​​ഥി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള​​ത്.​ ഭ​​ര​​ണ​​ഘ​​ട​​നാ​​ശി​​ല്​​പി ഡോ.​​ബി.​​ആ​​ർ. ​അം​​ബേ​​ദ്ക​​റു​​ടെ പേ​​രി​​ലാ​​ണ് മു​​ഖ്യ​​വേ​​ദി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.