എ​സ്എ​സ്എ​ൽ​സി മൂ​ല്യ​നി​ർ​ണ​യം: അ​ധ്യാ​പ​ക​രി​ൽനി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, February 25, 2020 1:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2020 മാ​​​ർ​​​ച്ചി​​​ൽ ന​​​ട​​​ക്കു​​​ന്ന എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യു​​​ടെ ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ൾ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ചെ​​​യ്യു​​​ന്ന​​​തി​​​ന് എ​​​ച്ച്എ​​​സ്ടി​​​മാ​​​രി​​​ൽ നി​​​ന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. യോ​​​ഗ്യ​​​രാ​​​യ അ​​​ധ്യാ​​​പ​​​ക​​​ർ നി​​​ശ്ചി​​​ത ഫോ​​​ർ​​​മാ​​​റ്റി​​​ലു​​​ള്ള അ​​​പേ​​​ക്ഷ 26ന് ​​​മു​​​മ്പ് പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് ന​​​ൽ​​​ക​​​ണം. പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് 27 മു​​​ത​​​ൽ iExaMS ൽ HM Login ​​​വ​​​ഴി അ​​​പേ​​​ക്ഷ​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാം. അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ച​​​ശേ​​​ഷം Confirm ക്ലി​​​ക്ക് ചെ​​​യ്ത് അ​​​പേ​​​ക്ഷാ​​​സ​​​മ​​​ർ​​​പ്പ​​​ണം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്ക​​​ണം. അ​​​വ​​​സാ​​​ന തീ​​​യ​​​തി മാ​​​ർ​​​ച്ച് ആ​​​റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.