എം​ബി​എ കോ​ഴ്സു​ക​ളു​മാ​യി ആ​ര്‍​ഐ​സി​എ​സ് സ്‌​കൂ​ള്‍ ഓ​ഫ് ബി​ല്‍​റ്റ് എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ്
Tuesday, February 25, 2020 1:11 AM IST
കൊ​​​ച്ചി: എം​​​ബി​​​എ കോ​​​ഴ്സു​​​ക​​​ളു​​​മാ​​​യി ആ​​​ര്‍​ഐ​​​സി​​​എ​​​സ് സ്‌​​​കൂ​​​ള്‍ ഓ​​​ഫ് ബി​​​ല്‍​റ്റ് എ​​​ന്‍​വ​​​യോ​​​ണ്‍​മെ​​​ന്‍റ്. നോ​​​യ്ഡ​​​യി​​​ലും മും​​​ബൈ​​​യി​​​ലു​​​മു​​​ള്ള കാ​​​മ്പ​​​സു​​​ക​​​ളി​​​ലാ​​​യി റി​​​യ​​​ല്‍ എ​​​സ്റ്റേ​​​റ്റ് ആ​​​ന്‍​ഡ് അ​​​ര്‍​ബ​​​ന്‍ ഇ​​​ന്‍​ഫ്രാ​​​സ്ട്ര​​​ക്ച​​​ര്‍, ക​​​ണ്‍​സ്ട്ര​​​ക്‌ഷന്‍ പ്രോജ​​​ക്ട് മാ​​​നേ​​​ജ്മെ​​​ന്‍റ്, ക​​​ണ്‍​സ്ട്ര​​​ക്ഷ​​​ന്‍ എ​​​ക്ക​​​ണോ​​​മി​​​ക്സ് ആ​​​ന്‍​ഡ് ക്വാ​​​ണ്ടി​​​റ്റി സ​​​ര്‍​വേയിം​​​ഗ് എ​​​ന്നീ മൂ​​​ന്നു എം​​​ബി​​​എ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും ഫെ​​​സി​​​ലി​​​റ്റീ​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​ല്‍ പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഡി​​​പ്ലോ​​​മ കോ​​​ഴ്സി​​​നു​​​മാ​​​ണ് പ്ര​​​വേ​​​ശ​​​നം ന​​​ല്‍​കു​​​ന്ന​​​ത്. 50 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കോ​​​ടെ ബി​​​രു​​​ദം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www.ricssbe.org സ​​ന്ദ​​ർ​​ശി​​ക്കു​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.