കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഗൃഹനാഥൻ മരിച്ചു
Monday, February 24, 2020 11:56 PM IST
ക​​റു​​ക​​ച്ചാ​​ൽ: കാ​​റും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​ഞ്ഞ​​യാ​​ൾ മ​​രി​​ച്ചു. ഇ​​ത്തി​​ത്താ​​നം ഇ​​ള​​ങ്കാ​​വ്വാ​​ര്യം ഹ​​രി​​കു​​മാ​​ർ (47) ആ​​ണ് മ​​രി​​ച്ച​​ത്. ഞാ​​യ​​റാ​​ഴ്ച വൈ​​കു​​ന്നേ​​രം നാ​​ല​​ര​​യ്ക്ക് ക​​റു​​ക​​ച്ചാ​​ൽ-​​മ​​ണി​​മ​​ല റോ​​ഡി​​ൽ ക​​ങ്ങ​​ഴ ഇ​​ല​​യ്ക്കാ​​ടി​​ന് സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. പ​​ത്ത​​നാ​​ട് ഭാ​​ഗ​​ത്തു നി​​ന്നും ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലേ​​ക്ക് വ​​ന്ന ഹ​​രി​​കു​​മാ​​ർ സ​​ഞ്ച​​രി​​ച്ച ബൈ​​ക്കി​​ൽ എ​​തി​​ർ​​ദി​​ശ​​യി​​ൽ വ​​ന്ന കാ​​ർ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യ​​വെ ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ച ഒ​​ന്ന​​ര​​യോ​​ടെ മ​​രി​​ച്ചു. ഭാ​​ര്യ: സു​​മി​​ത്ര. മ​​ക്ക​​ൾ: മാ​​ള​​വി​​ക, അ​​ർ​​ജു​​ൻ. സം​​സ്കാ​​രം ഇ​​ന്നു 11.30-ന് ​​ഇ​​ത്തി​​ത്താ​​ന​​ത്തെ വീ​​ട്ടു​​വ​​ള​​പ്പി​​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.