യുവതലമുറ മൂ​ല്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​വ​രാ​ക​ണം: ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ്
യുവതലമുറ മൂ​ല്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​വ​രാ​ക​ണം: ജ​സ്റ്റീ​സ്  സി​റി​യ​ക് ജോ​സ​ഫ്
Monday, February 24, 2020 11:56 PM IST
കൊ​​​ച്ചി: മൂ​​​ല്യ​​​ങ്ങ​​​ളും സം​​​സ്‌​​​കാ​​​ര​​​വും കാ​​​ത്തു​​​സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ല്‍ യു​​​വ​​​ത​​​ല​​​മു​​​റ പ്ര​​​ത്യേ​​​കം ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ര​​​ള ലോ​​​കാ​​​യു​​​ക്ത​​​യും സു​​​പ്രീം കോ​​​ട​​​തി മു​​​ന്‍ ജ​​​ഡ്ജി​​​യു​​​മാ​​​യ സി​​​റി​​​യ​​​ക് ജോ​​​സ​​​ഫ്. എ​​​റ​​​ണാ​​​കു​​​ളം ചാ​​​വ​​​റ ക​​​ള്‍​ച്ച​​​റ​​​ല്‍ സെ​​​ന്‍റ​​റി​​ന്‍റെ​​​യും സെ​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജി​​​ന്‍റെ​​​യും കേ​​​ര​​​ള ദ​​​ര്‍​ശ​​​ന വേ​​​ദി​​​യു​​​ടെ​​​യും സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച, ഡോ. ​​​സി.​​വി. ​ആ​​​ന​​​ന്ദ​​​ബോ​​​സ് - ല​​​ക്ഷ്മി ആ​​​ന​​​ന്ദ​​​ബോ​​​സ് ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ ഏ​​​ക​​​മ​​​ക​​​ള്‍ ന​​​ന്ദി​​​ത​ ബോ​​​സി​​​ന്‍റെ അ​​​നു​​​സ്മ​​​ര​​​ണം സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കു​​​ര്യാ​​​ക്കോ​​​സ് മാ​​​ര്‍ തെ​​​യോ​​​ഫി​​​ലോ​​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത അ​​​നു​​​ഗ്ര​​​ഹ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ഫാ. ​​​റോ​​​ബി ക​​​ണ്ണ​​​ഞ്ചി​​​റ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച​ ച​​​ട​​​ങ്ങി​​​ല്‍, ന​​​ന്ദി​​​ത ബോ​​​സ് വി​​​ദേ​​​ശ​​​ത്ത് രോ​​​ഗ​​​ശ​​​യ്യ​​​യി​​​ല്‍ വ​​​ച്ചെ​​​ഴു​​​തി​​​യ വൈ​​​കാ​​​രി​​​ക ആ​​​ത്മ​​​സ്പ​​​ര്‍​ശ​​​ങ്ങ​​​ള്‍ ഉ​​​ള്‍​കൊ​​​ള്ളു​​​ന്ന മാ​​ഡ് ഫോ​​​ര്‍ ഈ​​​ച്ച് അ​​​ദ​​​ര്‍ എ​​​ന്ന കൃ​​​തി​​​യു​​​ടെ പ്ര​​​കാ​​​ശ​​​നം ജ​​​സ്റ്റീ​​സ് സി​​​റി​​​യ​​​ക് ജോ​​​സ​​​ഫ്, ജ​​​യിം​​​സ് ജോ​​​സ​​​ഫി​​​നു ന​​​ല്‍​കി നി​​​ര്‍​വ​​​ഹി​​​ച്ചു. ​കു​​​ര്യാ​​​ക്കോ​​​സ് മാ​​​ര്‍ തെ​​​യോ​​​ഫി​​​ലോ​​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത ഓ​​​ഡി​​​യോ ബു​​​ക്ക് പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. ഡോ. ​​​സി​​​സ്റ്റ​​​ര്‍ വി​​​നീ​​​ത, പ്ര​​​ഫ. ഡോ. ​​​സി.​​വി. ​മോ​​​ഹ​​​ന്‍ ബോ​​​സ്, ഡോ. ​​​സ​​​ജി​​​മോ​​​ള്‍ അ​​​ഗ​​​സ്റ്റി​​​ന്‍, ഡോ. ​​​മൂ​​​സ​​​ക്കു​​​ഞ്ഞ്, മ​​​നു രാ​​​ജ​​​ഗോ​​​പാ​​​ല്‍, ക​​​ലാ​​​മ​​​ണ്ഡ​​​ലം വി​​​മ​​​ല മേ​​​നോ​​​ന്‍, ര​​​മ്യ ആ​​​ര്‍.​​കു​​​മാ​​​ര്‍, എ.​​പി. മ​​​ത്താ​​​യി, കു​​​മ്പ​​​ളം ര​​​വി, ജോ​​​ളി പ​​​വേ​​​ലി തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ അ​​​നു​​​സ്മ​​​ര​​​ണ​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തി. നൃ​​​ത്തം, ചി​​​ത്ര​​ര​​​ച​​​ന, പ്ര​​​സം​​​ഗം എ​​​ന്നി​​​വ​​​യി​​​ല്‍ മി​​​ക​​​വു കാ​​​ട്ടി​​​യ വി​​​ദ്യാ​​​ര്‍​ഥി​​​നി​​​ക​​​ള്‍​ക്കു ന​​​ന്ദി​​​ത​​​ബോ​​​സ് പു​​​ര​​​സ്‌​​​കാ​​​ര​​മാ​​യി 5001 രൂ​​​പ വീ​​​തം ന​​​ല്‍​കി. സി.​​​ജെ. ന​​​സ്‌​​​റി​​​ന്‍, മേ​​​ഘ്‌​​​ന മു​​​ര​​​ളി ക​​​ള​​​ത്തി​​​ങ്ക​​​ല്‍, എ.​​​ജോ​​​ര്‍​ജ്, മി​​​നി ജോ​​​ര്‍​ജ് തു​​​ട​​​ങ്ങി​​​യ​​​വ​​​രെ ആ​​​ദ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.