ജ​ന​താ​ദ​ൾ (യുഡിഎഫ്) സം​സ്ഥാ​ന​ ക​മ്മി​റ്റി
Monday, February 24, 2020 2:04 AM IST
കൊ​​​ച്ചി: ജ​​​ന​​​താ​​​ദ​​​ൾ(​​യു​​ഡി​​എ​​ഫ്) സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി യോ​​​ഗം എ​​​റ​​​ണാ​​​കു​​​ളം ആ​​​ശീ​​​ർ​​​ഭ​​​വ​​​നി​​​ൽ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജി.​​​ബി. ഭ​​​ട്ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ പ്ര​​​ഫ. ജേ​​​ർ​​​ജ് ജോ​​​സ​​​ഫ്, ത​​​ന്പി ചെ​​​ള്ളാ​​​ത്ത്, ചോ​​​ല​​​ക്ക​​​ര മു​​​ഹ​​​മ്മ​​​ദ് മാ​​​സ്റ്റ​​​ർ, പി.​​​ആ​​​ർ. മാ​​​ണി​​​ക്യ​​മം​​​ഗ​​​ലം, എം.​​​വി. ലോ​​​റ​​​ൻ​​​സ്, അ​​​ഡ്വ.​​​മോ​​​ഹ​​​ൻ​​​ദാ​​​സ്, രേ​​​ഖ, വ​​​റു​​​ഗീ​​​സ് അ​​​ങ്ക​​​മാ​​​ലി, ആ​​​ർ.​​​ബി. അ​​​ൻ​​​വ​​​ർ, എം.​​​ടി. സോ​​​മ​​​ൻ, ഉ​​​മ്മ​​​ൻ ക​​​ള​​​മ​​​ശേ​​​രി, രാ​​​ഘ​​​വ​​​ൻ ഞാ​​​റ​​​യ്ക്ക​​​ൽ, തോ​​​മ​​​സ് ചെ​​​ങ്ങ​​​ന്നൂ​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.