പിഡിഡിപി സംസ്ഥാന ക്ഷീരകർഷക അവാർഡുകൾ വിതരണംചെയ്തു
പിഡിഡിപി സംസ്ഥാന ക്ഷീരകർഷക അവാർഡുകൾ വിതരണംചെയ്തു
Saturday, February 22, 2020 11:56 PM IST
കാ​​ല​​ടി: പൂ​​ർ​​ണ​​ത​​യും അ​​പൂ​​ർ​​ണ​​ത​​യും മ​​ന​​സി​​ലാ​​ക്കി ഒ​​രു കു​​ടും​​ബ​​മാ​​യി മു​​ന്നോ​​ട്ടു പോ​​കു​​ന്ന​​താ​​ണ് പി​​ഡി​​ഡി​​പി​​യു​​ടെ വ​​ലി​​യ വ​​ള​​ർ​​ച്ച​​യു​​ടെ അ​​ടി​​സ്ഥാ​​ന​​മെ​​ന്ന് അ​​തി​​രൂ​​പ​​ത മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ വി​​കാ​​രി മാ​​ർ ആ​​ന്‍റ​​ണി ക​​രി​​യി​​ൽ.

ക്ഷീ​​ര​​ക​​ർ​​ഷ​​ക​​ർ​​ക്ക് താ​​ങ്ങാ​​യി നി​​ൽ​​ക്കു​​ന്ന പി​​ഡി​​ഡി​​പി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം പ്ര​​ശം​​സ​​നീ​​യ​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. പി​​ഡി​​ഡി​​പി സ്ഥാ​​പ​​ക ചെ​​യ​​ർ​​മാ​​ൻ ഫാ. ​​ജോ​​സ​​ഫ് മു​​ട്ടു​​മ​​ന​​യു​​ടെ സ്മ​​ര​​ണാ​​ർ​​ഥം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ സം​​സ്ഥാ​​ന ക്ഷീ​​ര ക​​ർ​​ഷ​​ക അ​​വാ​​ർ​​ഡു​​ക​​ളു​​ടെ വി​​ത​​ര​​ണ​​വും പി​​ഡി​​ഡി​​പി ദി​​നാ​​ഘോ​​ഷ​​വും ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു മാ​​ർ ക​​രി​​യി​​ൽ.

ക്ഷീ​​ര​​ക​​ർ​​ഷ​​ക അ​​വാ​​ർ​​ഡു​​ക​​ളു​​ടെ വി​​ത​​ര​​ണം റോ​​ജി എം. ​​ജോ​​ണ്‍ എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ച്ചു. ഒ​​ന്നും ര​​ണ്ടും മൂ​​ന്നും അ​​വാ​​ർ​​ഡ് ജേ​​താ​​ക്ക​​ളാ​​യ വ​​യ​​നാ​​ട് പു​​ൽ​​പ്പ​​ള്ളി തൂ​​ദാ​​നം കോ​​ള​​നി തേ​​ക്കാ​​ന​​ത്ത് ബി​​നോ​​യി, കോ​​ഴി​​ക്കോ​​ട് കൂ​​രാ​​ചു​​ണ്ട് ചെ​​റു​​ക്കാ​​ട്ട് ക​​രി​​ന്പ​​ന​​കു​​ഴി​​യി​​ൽ കീ​​ർ​​ത്തി റാ​​ണി, എ​​റ​​ണാ​​കു​​ളം ഉ​​ദ​​യം​​പേ​​രൂ​​ർ ക​​ണ്ട​​നാ​​ട് ക​​ള​​പ്പു​​ര​​യ്ക്ക​​ൽ ബി​​ജു ജോ​​ർ​​ജ് എ​​ന്നി​​വ​​ർ​​ക്ക് യ​​ഥാ​​ക്ര​​മം 50,000, 30,000, 20,000 രൂ​​പ വീ​​തം കാ​​ഷ് അ​​വാ​​ർ​​ഡും പ്ര​​ശ​​സ്തി ഫ​​ല​​ക​​വും സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും വി​​ത​​ര​​ണം ചെ​​യ്തു.


പി​​ഡി​​ഡി​​പി ചെ​​യ​​ർ​​മാ​​ൻ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ നാ​​ഴി​​യ​​ന്പാ​​റ ആ​​മു​​ഖ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. സെ​​ക്ര​​ട്ട​​റി ബാ​​ബു വെ​​ളി​​യ​​ത്ത് റി​​പ്പോ​​ർ​​ട്ട് അ​​വ​​ത​​രി​​പ്പി​​ച്ചു. ക്ഷീ​​ര​​ക​​ർ​​ഷ​​ക അ​​വാ​​ർ​​ഡ് നി​​ർ​​ണ​​യാ​​വ​​ലോ​​ക​​നം വൈ​​സ് ചെ​​യ​​ർ​​മാ​​ൻ ഫാ. ​​അ​​രു​​ണ്‍ വ​​ലി​​യ​​വീ​​ട്ടി​​ൽ ന​​ട​​ത്തി. മി​​ക​​ച്ച ഏ​​ജ​​ൻ​​സി​​ക​​ൾ​​ക്കു​​ള്ള പു​​ര​​സ്കാ​​ര വി​​ത​​ര​​ണം അ​​ങ്ക​​മാ​​ലി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​ടി. പോ​​ളും വി​​ദ്യാ​​ഭ്യാ​​സ കാ​​ഷ് അ​​വാ​​ർ​​ഡ് വി​​ത​​ര​​ണം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം സാം​​സ​​ണ്‍ ചാ​​ക്കോ​​യും നി​​ർ​​വ​​ഹി​​ച്ചു.

അ​​ങ്ക​​മാ​​ലി സെ​​ന്‍റ് ജോ​​ർ​​ജ് ബ​​സി​​ലി​​ക്ക റെ​​ക്ട​​ർ റ​​വ. ഡോ. ​​ജി​​മ്മി പൂ​​ച്ച​​ക്കാ​​ട്ട്, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം റെ​​ന്നി ജോ​​സ്, ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തം​​ഗം മെ​​ർ​​ളി ആ​​ന്‍റ​​ണി, സീ​​നീ​​യ​​ർ മാ​​നേ​​ജ​​ർ പോ​​ൾ തോ​​മ​​സ്, ട്ര​​ഷ​​റ​​ർ ജോ​​സ്റ്റ​​ൻ റാ​​ഫേ​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.