കൊ​റോ​ണ വൈ​റ​സ്: സം​സ്ഥാ​ന​ത്ത് 711 പേ​ര്‍ നി​രീ​​ക്ഷ​ണ​ത്തി​ല്‍
Saturday, February 22, 2020 12:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 27 രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ നോ​​​വ​​​ല്‍ കൊ​​​റോ​​​ണ വൈ​​​റ​​​സ് രോ​​​ഗം പ​​​ട​​​ര്‍​ന്നു​​​പി​​​ടി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 711 പേ​​​ര്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു. ഇ​​​വ​​​രി​​​ല്‍ 706 പേ​​​ര്‍ വീ​​​ടു​​​ക​​​ളി​​​ലും അ​​​ഞ്ചു പേ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്.

സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ​​​വ​​​രു​​​ടെ 437 സാ​​​മ്പി​​​ളു​​​ക​​​ള്‍ എ​​​ന്‍​ഐ​​​വി​​​യി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ല്‍ 426 സാ​​​മ്പി​​​ളു​​​ക​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം നെ​​​ഗ​​​റ്റി​​​വ് ആ​​​ണ്. നി​​​ല​​​വി​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട ആ​​​രു​​​ടേ​​​യും ആ​​​രോ​​​ഗ്യ​​​നി​​​ല​​​യി​​​ല്‍ ആ​​​ശ​​​ങ്ക​​​യ്ക്ക് വ​​​ക​​​യി​​​ല്ലെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.വീ​​​ട്ടി​​​ലെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ല്‍ ക​​​ഴി​​​യു​​​ന്ന 216 വ്യ​​​ക്തി​​​ക​​​ളെ പ​​​രി​​​ഷ്ക​​​രി​​​ച്ച മാ​​​ര്‍​ഗ​​​രേ​​​ഖ പ്ര​​​കാ​​​രം ഇ​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.