പോ​ളിം​ഗ് ബൂ​ത്തി​ലെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും വി​വ​രാ​വ​കാ​ശ​ത്തി​ല്‍
പോ​ളിം​ഗ് ബൂ​ത്തി​ലെ  വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും  വി​വ​രാ​വ​കാ​ശ​ത്തി​ല്‍
Saturday, February 22, 2020 12:17 AM IST
കൊ​​​ച്ചി: പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ലെ വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ള്‍ വി​​​വ​​​രാ​​​വ​​​കാ​​​ശ​​​നി​​​യ​​​മ​​​പ്ര​​​കാ​​​രം ല​​​ഭി​​​ക്കാ​​​ന്‍ പൗ​​​ര​​​ന് അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്നു സം​​​സ്ഥാ​​​ന വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടു. വീ​​​ഡി​​​യോ ഉ​​​ള്‍​ക്കൊ​​​ള്ളു​​​ന്ന സി​​​ഡി 20 ദി​​​വ​​​സ​​​ത്തി​​​ന​​​കം സൗ​​​ജ​​​ന്യ​​​മാ​​​യി അ​​​പേ​​​ക്ഷ​​​ക​​​നു ന​​​ല്‍​കാ​​​നും ക​​​മ്മീ​​​ഷ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ചു.

2019 ലെ ​​​ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ 90 ശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ പോ​​​ളിം​​​ഗ് ന​​​ട​​​ന്ന ബൂ​​​ത്തു​​​ക​​​ളി​​​ലെ സി​​​സി​​​ടി​​​വി കാ​​​മ​​​റ ദൃ​​​ശ്യ​​​ങ്ങ​​​ള്‍ ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ആ​​​ര്‍​ടി​​​ഐ കേ​​​ര​​​ള ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ഡി.​​ബി. ബി​​​നു അ​​​പേ​​​ക്ഷ ന​​​ല്‍​കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ 2015ലെ ​​നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​ര​​​വും 1961 ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ച​​​ട്ട പ്ര​​​കാ​​​ര​​​വും ഇ​​​തു ന​​​ല്‍​കാ​​​നാ​​​വി​​​ല്ലെ​​​ന്ന പി​​​ഐ​​​ഒ​​യു​​​ടെ നി​​​ല​​​പാ​​​ടു നി​​​രാ​​​ക​​​രി​​​ച്ചാ​​​ണു വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ണ​​​ര്‍ വി​​​ന്‍​സ​​​ന്‍ എം. ​​​പോ​​​ള്‍ സു​​​പ്ര​​​ധാ​​​ന​​​മാ​​​യ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത


ആ​​​ര്‍​ടി​​​ഐ നി​​​യ​​​മ​​​ത്തി​​​ലെ 8, 9 വ​​​കു​​​പ്പു​​​ക​​​ള്‍ പ്ര​​​കാ​​​രം മാ​​​ത്ര​​​മേ വി​​​വ​​​രം നി​​​ഷേ​​​ധി​​​ക്കാ​​​ന്‍ പി​​​ഐ​​​ഒ​​യ്ക്ക് ​അ​​​ധി​​​കാ​​​ര​​​മു​​​ള്ളൂ എ​​​ന്നു ക​​​മ്മീ​​​ഷ​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ച്ച് 45 ദി​​​വ​​​സം​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​റു​​​ടെ പ​​​ക്ക​​​ല്‍ പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ലെ വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ള്‍ സൂ​​​ക്ഷി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ഈ ​​​സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്ക​​​കം ചോ​​​ദി​​​ച്ചാ​​​ല്‍ മാ​​​ത്ര​​​മേ ദൃ​​​ശ്യ​​​ങ്ങ​​​ള്‍ ന​​​ല്‍​കാ​​​നാ​​​വൂ എ​​​ന്ന നി​​​ല​​​പാ​​​ടും ക​​​മ്മീ​​​ഷ​​​ന്‍ ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞ​​​താ​​​യും അ​​​ഡ്വ. ഡി.​​​ബി. ബി​​​നു പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.