ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി, ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം
ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി, ട്രെ​യി​ൻ  ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം
Saturday, February 22, 2020 12:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​റ​​​ണാ​​​കു​​​ളം-​​​തൃ​​​ശൂ​​​ർ സെ​​​ക്ഷ​​​നി​​​ൽ ട്രാ​​​ക്ക് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ നാ​​​ളെ മു​​​ത​​​ൽ മാ​​​ർ​​​ച്ച് അ​​​ഞ്ച് വ​​​രെ ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​ത​​​ത്തി​​​ന് നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു. നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി കോ​​​ട്ട​​​യം വ​​​ഴി​​​യു​​​ള്ള കൊ​​​ല്ലം-​​​എ​​​റ​​​ണാ​​​കു​​​ളം, എ​​​റ​​​ണാ​​​കു​​​ളം-​​​കാ​​​യം​​​കു​​​ളം എ​​​ന്നീ പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​നു​​​ക​​​ൾ ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കി. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് ഈ ​​​ട്രെ​​​യി​​​നു​​​ക​​​ൾ നാ​​​ളെ കോ​​​ട്ട​​​യ​​​ത്തു സ​​​ർ​​​വീ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും.

29, മാ​​​ർ​​​ച്ച് ഒ​​​ന്ന് തീ​​​യ​​​തി​​​ക​​​ളി​​​ൽ നി​​​ല​​​ന്പൂ​​​ർ-​​​കോ​​​ട്ട​​​യം പാ​​​സ​​​ഞ്ച​​​ർ ക​​​ള​​​മ​​​ശേ​​​രി​​​ക്കും കോ​​​ട്ട​​​യ​​​ത്തി​​​നു​​​മി​​​ട​​​യി​​​ലും ക​​​ണ്ണൂ​​​ർ-​​​എ​​​റ​​​ണാ​​​കു​​​ളം ഇ​​​ന്‍റ​​​ർ​​​സി​​​റ്റി ആ​​​ലു​​​വ​​​യ്ക്കും എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​നു​​​മി​​​ട​​​യി​​​ലും ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കി.

കോ​​​ട്ട​​​യം-​​​നി​​​ല​​​ന്പൂ​​​ർ പാ​​​സ​​​ഞ്ച​​​ർ തി​​​ങ്ക​​​ളാ​​​ഴ്ച ഒ​​​രു മ​​​ണി​​​ക്കൂ​​​ർ 10 മി​​​നി​​​റ്റ് വൈ​​​കി മാ​​​ത്ര​​​മേ പു​​​റ​​​പ്പെ​​​ടു​​​ക​​​യു​​​ള്ളൂ. ഇ​​​ന്ന് പു​​​റ​​​പ്പെ​​​ടാ​​​നി​​​രി​​​ക്കു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​നി​​​സാ​​​മു​​​ദ്ദീ​​​ൻ സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് അ​​​ര മ​​​ണി​​​ക്കൂ​​​ർ വൈ​​​കി പു​​​ല​​​ർ​​​ച്ചെ ഒ​​​ന്നി​​​ന് മാ​​​ത്ര​​​മേ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കൂ.

താ​​​ഴെ പ​​​റ​​​യു​​​ന്ന ട്രെ​​​യി​​​നു​​​ക​​​ൾ ഇ​​​ട​​​പ്പ​​​ള്ളി-​​​ക​​​ള​​​മ​​​ശേ​​​രി സെ​​​ക്ഷ​​​നി​​​ൽ 15 മി​​​നി​​​റ്റ് നി​​​ർ​​​ത്തി​​​യി​​​ടു​​​ക​​​യും ചെ​​​യ്യും. ട്രെ​​​യി​​​നു​​​ക​​​ൾ, തീ​​​യ​​​തി​​​ക​​​ൾ ബ്രാ​​​യ്ക്ക​​​റ്റി​​​ൽ: കൊ​​​ച്ചു​​​വേ​​​ളി-​​​മും​​​ബൈ ലോ​​​ക​​​മാ​​​ന്യ തി​​​ല​​​ക് എ​​​ക്സ്പ്ര​​​സ്(24), ചെ​​​ന്നൈ എ​​​ഗ്മോ​​​ർ-​​​ഗു​​​രു​​​വാ​​​യൂ​​​ർ(24,25), മാം​​​ഗ​​​ളൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മാ​​​വേ​​​ലി(24,25), പൂ​​​നെ-​​​എ​​​റ​​​ണാ​​​കു​​​ളം പൂ​​​ർ​​​ണ എ​​​ക്സ്പ്ര​​​സ്(24), ചെ​​​ന്നൈ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ്(24,25), മാം​​​ഗ​​​ളൂ​​​ർ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ല​​​ബാ​​​ർ എ​​​ക്സ്പ്ര​​​സ്(24,25), മാം​​​ഗ​​​ളൂ​​​ർ-​​​കൊ​​​ച്ചു​​​വേ​​​ളി അ​​​ന്ത്യോ​​​ദ​​​യ എ​​​ക്സ്പ്ര​​​സ്(24), മൈ​​​സൂ​​​ർ-​​​കൊ​​​ച്ചു​​​വേ​​​ളി എ​​​ക്സ്പ്ര​​​സ്(24,25), ബ​​​നാ​​​സ് വാ​​​ടി-​​​കൊ​​​ച്ചു​​​വേ​​​ളി എ​​​ക്സ്പ്ര​​​സ്(24,25), മും​​​ബൈ-​​​ക​​​ന്യാ​​​കു​​​മാ​​​രി ജ​​​യ​​​ന്തി ജ​​​ന​​​ത(24,25), ഗു​​​രു​​​വാ​​​യൂ​​​ർ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഇ​​​ന്‍റ​​​ർ​​​സി​​​റ്റി(24,25), ഹൗ​​​റ-​​​എ​​​റ​​​ണാ​​​കു​​​ളം അ​​​ന്ത്യോ​​​ദ​​​യ(24), എ​​​റ​​​ണാ​​​കു​​​ളം-​​​പൂ​​​നെ(25), ബ​​​നാ​​​സ് വാ​​​ടി-​​​എ​​​റ​​​ണാ​​​കു​​​ളം എ​​​ക്സ്പ്ര​​​സ്(25), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ഹ​​​സ്ര​​​ത് നി​​​സാ​​​മു​​​ദ്ദീ​​​ൻ സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ്(26), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ചെ​​​ന്നൈ മെ​​​യി​​​ൽ(26,27,28, മാ​​​ർ​​​ച്ച് ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്ന്, നാ​​​ല്, അ​​​ഞ്ച്), എ​​​റ​​​ണാ​​​കു​​​ളം-​​​ഓ​​​ഖ എ​​​ക്സ്പ്ര​​​സ്(26, മാ​​​ർ​​​ച്ച് നാ​​​ല്), കൊ​​​ച്ചു​​​വേ​​​ളി-​​​ഭ​​​വ​​​ന​​​ഗ​​​ർ(27, മാ​​​ർ​​​ച്ച് അ​​​ഞ്ച്), കൊ​​​ച്ചു​​​വേ​​​ളി-​​​മൈ​​​സൂ​​​ർ എ​​​ക്സ്പ്ര​​​സ്(26,27,28 മാ​​​ർ​​​ച്ച് ഒ​​​ന്ന് മു​​​ത​​​ൽ അ​​​ഞ്ച് വ​​​രെ), എ​​​റ​​​ണാ​​​കു​​​ളം-​​​മും​​​ബൈ ലോ​​​ക​​​മാ​​​ന്യ തി​​​ല​​​ക്(26), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ഷാ​​​ലി​​​മാ​​​ർ എ​​​ക്സ്പ്ര​​​സ്(27,29), കൊ​​​ച്ചു​​​വേ​​​ളി-​​​യ​​​ശ്വ​​​ന്ത്പൂ​​​ർ ഗ​​​രീ​​​ബ് ര​​​ഥ്(26, മാ​​​ർ​​​ച്ച് ര​​​ണ്ട്, നാ​​​ല്), എ​​​റ​​​ണാ​​​കു​​​ളം-​​​കാ​​​ര​​​യ്ക്ക​​​ൽ എ​​​ക്സ്പ്ര​​​സ്(26,27,29, മാ​​​ർ​​​ച്ച് ഒ​​​ന്ന്), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ചെ​​​ന്നൈ സൂ​​​പ്പ​​​ർ​​​ഫാ​​​സ്്റ്റ്(26 മു​​​ത​​​ൽ 29 വ​​​രെ​​​യും മാ​​​ർ​​​ച്ച് ഒ​​​ന്നു മു​​​ത​​​ൽ അ​​​ഞ്ച് വ​​​രെ​​​യും), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ഗു​​​രു​​​വാ​​​യൂ​​​ർ ഇ​​​ന്‍റ​​​ർ​​​സി​​​റ്റി(26 മു​​​ത​​​ൽ 29 വ​​​രെ​​​യും മാ​​​ർ​​​ച്ച് ഒ​​​ന്നു മു​​​ത​​​ൽ അ​​​ഞ്ച് വ​​​രെ), കൊ​​​ച്ചു​​​വേ​​​ളി-​​​ബ​​​നാ​​​സ് വാ​​​ടി(27,29), എ​​​റ​​​ണാ​​​കു​​​ളം-​​​ഗു​​​രു​​​വാ​​​യൂ​​​ർ പാ​​​സ​​​ഞ്ച​​​ർ(26,27,29, മാ​​​ർ​​​ച്ച് ഒ​​​ന്നു മു​​​ത​​​ൽ അ​​​ഞ്ച് വ​​​രെ), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ക​​​ണ്ണൂ​​​ർ ജ​​​ന​​​ശ​​​താ​​​ബ്ദി(​​​മാ​​​ർ​​​ച്ച് ഒ​​​ന്നു മു​​​ത​​​ൽ അ​​​ഞ്ച് വ​​​രെ), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ക​​​ണ്ണൂ​​​ർ ജ​​​ന​​​ശ​​​താ​​​ബ്ദി(​​​മാ​​​ർ​​​ച്ച് ഒ​​​ന്നു മു​​​ത​​​ൽ അ​​​ഞ്ച് വ​​​രെ), എ​​​റ​​​ണാ​​​കു​​​ളം-​​​ഹ​​​സ്ര​​​ത് നി​​​സാ​​​മു​​​ദ്ദീ​​​ൻ(29), എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ജ്മീ​​​ർ(​​​മാ​​​ർ​​​ച്ച് ഒ​​​ന്ന്), കൊ​​​ച്ചു​​​വേ​​​ളി-​​​ഗം​​​ഗാ​​​ന​​​ഗ​​​ർ(29), നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ-​​​ഷാ​​​ലി​​​മാ​​​ർ(​​​മാ​​​ർ​​​ച്ച് ഒ​​​ന്ന്), എ​​​റ​​​ണാ​​​കു​​​ളം-​​​മും​​​ബൈ ലോ​​​ക​​​മാ​​​ന്യ തി​​​ല​​​ക്(​​​മാ​​​ർ​​​ച്ച് ഒ​​​ന്ന്, നാ​​​ല്), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ചെ​​​ന്നൈ എ​​​ക്സ്പ്ര​​​സ്(​​​മാ​​​ർ​​​ച്ച് ഒ​​​ന്ന്), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ഹ​​​സ്ര​​​ത്നി​​​സാ​​​മു​​​ദ്ദീ​​​ൻ സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ്(​​​മാ​​​ർ​​​ച്ച് മൂ​​​ന്ന്), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​വെ​​​രാ​​​വ​​​ൽ(​​​മാ​​​ർ​​​ച്ച് ര​​​ണ്ട്), നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ-​​​ഗാ​​​ന്ധി​​​ധാം(​​​മാ​​​ർ​​​ച്ച് മൂ​​​ന്ന്), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ഹ​​​സ്ര​​​ത്നി​​​സാ​​​മു​​​ദീ​​​ൻ രാ​​​ജ​​​ധാ​​​നി എ​​​ക്സ്പ്ര​​​സ്(​​​മാ​​​ർ​​​ച്ച് മൂ​​​ന്ന്, അ​​​ഞ്ച്).


ഇ​​​തി​​​നു പു​​​റ​​​മെ ഒ​​​ൻ​​​പ​​​ത് ട്രെ​​​യി​​​നു​​​ക​​​ൾ വി​​​വി​​​ധ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റോ​​​ളം പി​​​ടി​​​ച്ചി​​​ടു​​​ക​​​യും ചെ​​​യ്യും. ട്രെ​​​യി​​​നു​​​ക​​​ൾ: ഗാ​​​ന്ധി​​​ധാം-​​​നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ എ​​​ക്്സ്പ്ര​​​സ് 29 ന് ​​​ക​​​ള​​​മ​​​ശേ​​​രി​​​യി​​​ൽ 45 മി​​​നി​​​റ്റ്, ഓ​​​ഖ-​​​എ​​​റ​​​ണാ​​​കു​​​ളം എ​​​ക്സ്പ്ര​​​സ് മാ​​​ർ​​​ച്ച് ഒ​​​ന്ന്, മൂ​​​ന്ന് തീ​​​യ​​​തി​​​ക​​​ളി​​​ൽ ക​​​ള​​​മ​​​ശേ​​​രി​​​യി​​​ൽ 45 മി​​​നി​​​റ്റ്, ഹ​​​സ്ര​​​ത് നി​​​സാ​​​മു​​​ദ്ദീ​​​ൻ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മാ​​​ർ​​​ച്ച് ഒ​​​ന്നി​​​ന് ആ​​​ലു​​​വ​​​യി​​​ലോ ക​​​ള​​​മ​​​ശേ​​​രി​​​യി​​​ലോ 45 മി​​​നി​​​റ്റ്, മും​​​ബൈ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മാ​​​ർ​​​ച്ച് മൂ​​​ന്നി​​​ന് ആ​​​ലു​​​വ​​​യി​​​ക്കും ക​​​ള​​​മ​​​ശേ​​​രി​​​ക്കു​​​മി​​​ട​​​യി​​​ൽ 15 മി​​​നി​​​റ്റ്, ബി​​​ലാ​​​സ്പൂ​​​ർ-​​​എ​​​റ​​​ണാ​​​കു​​​ളം എ​​​ക്സ്പ്ര​​​സ് മാ​​​ർ​​​ച്ച് മൂ​​​ന്നി​​​ന് ക​​​ള​​​മ​​​ശേ​​​രി​​​യി​​​ൽ ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​ർ, ബി​​​ലാ​​​സ്പൂ​​​ർ-​​​തി​​​രു​​​നെ​​​ൽ​​​വേ​​​ലി എ​​​ക്സ്പ്ര​​​സ് മാ​​​ർ​​​ച്ച് നാ​​​ലി​​​ന് അ​​​ങ്ക​​​മാ​​​ലി​​​യി​​​ൽ ഒ​​​രു മ​​​ണി​​​ക്കൂ​​​റും 40 മി​​​നി​​​റ്റും, ഗം​​​ഗാ​​​ന​​​ഗ​​​ർ-​​​കൊ​​​ച്ചു​​​വേ​​​ളി എ​​​ക്സ്പ്ര​​​സ് മാ​​​ർ​​​ച്ച് അ​​​ഞ്ചി​​​ന് അ​​​ങ്ക​​​മാ​​​ലി​​​യി​​​ൽ 45 മി​​​നി​​​റ്റ്, ഭ​​​വ​​​ന​​​ഗ​​​ർ-​​​കൊ​​​ച്ചു​​​വേ​​​ളി എ​​​ക്സ്പ്ര​​​സ്മാ​​​ർ​​​ച്ച് നാ​​​ലി​​​ന് അ​​​ങ്ക​​​മാ​​​ലി​​​യി​​​ൽ 50 മി​​​നി​​​റ്റ്, പാ​​​റ്റ്ന-​​​എ​​​റ​​​ണാ​​​കു​​​ളം എ​​​ക്സ്പ്ര​​​സ് മാ​​​ർ​​​ച്ച് അ​​​ഞ്ചി​​​ന് ചാ​​​ല​​​ക്കു​​​ടി​​​യി​​​ൽ 50 മി​​​നി​​​റ്റും നി​​​ർ​​​ത്തി​​​യി​​​ടു​​​മെ​​​ന്നും റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.