മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റിയി​ല്‍ ഓ​പ്പ​ണ്‍ ഹാ​ര്‍​ട്ട് സ​ര്‍​ജ​റി വി​ജ​യ​ക​രം
Thursday, February 20, 2020 11:39 PM IST
പാ​​ലാ: മാ​​ര്‍ സ്ലീ​​വാ മെ​​ഡി​​സി​​റ്റി​​യി​​ല്‍ കൊ​​റോ​​ണ​​റി ആ​​ര്‍​ട്ട​​റി ബൈ​​പാ​​സ് ഗ്രാ​​ഫ്ട് സ​​ര്‍​ജ​​റി (സി​​എ​​ബി​​ജി)​​വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ര്‍​ത്തി​​യാ​​ക്കി. അ​​ത്യാ​​ധു​​നി​​ക സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടെ സ​​ജ്ജീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന കാ​​ര്‍​ഡി​​യാ​​ക് ഓ​​പ്പ​​റേ​​ഷ​​ന്‍ തി​​യ​​റ്റ​​റി​​ല്‍ വി​​ദ​​ഗ്ധ കാ​​ര്‍​ഡി​​യാ​​ക് തൊ​​റാ​​സി​​ക് സ​​ര്‍​ജ​​ന്‍, കാ​​ര്‍​ഡി​​യാ​​ക് അ​​നെ​​സ്‌​​തെ​​റ്റി​​ക്‌​​സ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ശ​​സ്ത്ര​​ക്രി​​യ ന​​ട​​ന്ന​​ത്. ഇ​​ക്ക​​ഴി​​ഞ്ഞ 10നും 13​നും ന​​ട​​ന്ന ശ​​സ്ത്ര​​കി​​യ​​ക​​ള്‍​ക്കു വി​​ധേ​യ​​രാ​​യ ഈ​​രാ​​റ്റു​​പേ​​ട്ട സ്വ​​ദേ​​ശി​​ക​​ള്‍ പൂ​​ര്‍​ണ ആ​​രോ​​ഗ്യ​​ത്തോ​​ടെ ആ​​ശു​​പ​​ത്രി വി​​ട്ടു.

പാ​​ലാ​​ മാ​​ര്‍ സ്ലീ​​വാ മെ​​ഡി​​സി​​റ്റിയി​​ലെ കാ​​ര്‍​ഡി​​യോ വ​​സ്‌​​ക്യൂ​​ല​​ര്‍ തൊ​​റാ​​സി​​ക് സ​​ര്‍​ജ​​റി വി​​ഭാ​​ഗ​​ത്തി​​ല്‍ കൊ​​റോ​​ണ​​റി ആ​​ര്‍​ട്ട​​റി ബൈ​​പാ​​സ് സ​​ര്‍​ജ​​റി, അ​​ഡ​​ൾ​​ട്ട് കോ​​ജ​​ന്‍റി​​ല്‍ സ​​ർ​​ജ​​റീ​​സ്, വാ​​ല്‍​വ് റീ​​പ്ലേ​​സ്‌​​മെ​​ന്‍റ് ആ​​ന്‍​ഡ് റി​​പ്പ​​യ​​ര്‍, മി​​നി​​മ​​ല്‍ ഇ​​ന്‍​വാ​​സി​​വ് വാ​​ല്‍​വ് റീ​​പ്ലേ​​സ്‌​​മെ​​ന്‍റ് ആ​​ന്‍​ഡ് റി​​പ്പ​​യ​​ര്‍, മി​​നി​​മ​​ല്‍ ഇ​​ന്‍​വാ​​സി​​വ് കൊ​​റോ​​ണ​​റി സ​​ര്‍​ജ​​റി, ഹാ​​ര്‍​ട്ട് ഫെ​​യി​​ലി​​യ​​ര്‍ സ​​ര്‍​ജ​​റി, വെ​​ന്‍‌​​റി​​ക്യൂ​​ല​​ര്‍ അ​​സി​​സ്റ്റ് ഡി​​വൈ​​സ് ആ​​ൻ​​ഡ് കെ​​യ​​ര്‍, ആ​​ര്‍​ട്ടി​​ക് സ​​ര്‍​ജ​​റീ​​സ്, റീ​​ഓ​​പ്പ​​റേ​​റ്റീ​​വ് കൊ​​റോ​​ണ​​റി ആ​​ന്‍​ഡ് വാ​​ല്‍​വ് സ​​ര്‍​ജ​​റി, പ​​ള്‍​മ​​ണ​​റി ത്രോം​​ബോ​​എം​​ബോ​​ക്ട​​മി, വ​​സ്‌​​ക്യൂ​​ല​​ര്‍ സ​​ര്‍​ജ​​റി തു​​ട​​ങ്ങി ഹൃ​​ദ​​യ സം​​ബ​​ന്ധ​​മാ​​യ എ​​ല്ലാ സ​​ർ​​ജ​​റി​​ക​​ളും അ​​തോ​​ടൊ​​പ്പം ശ്വാസ​​കോ​​ശ സം​​ബ​​ന്ധ​​മാ​​യ സ​​ർ​​ജ​​റി​​ക​​ളും ചെ​​യ്യാ​​ന്‍ സ​​ജ്ജ​​മാ​​ണ്. ആ​ധു​​നി​​ക കാ​​ത്ത് ലാ​​ബ്, കാ​​ര്‍​ഡി​​യാ​​ക് ഐ​​സി​​യു, കാ​​ര്‍​ഡി​​യാ​​ക് ഹെ​​ല്‍​ത്ത് പാ​​ക്കേ​​ജ്‌​​സ് തു​​ട​​ങ്ങി​​യ​​വ മാ​​ര്‍ സ്ലീ​​വാ മെ​​ഡി​​സി​​റ്റിയി​​ല്‍ ല​​ഭ്യ​​മാ​​ണ്.


സ​​ര്‍​ജ​​റി​​ക്കു നേ​​തൃ​​ത്വം ന​​ൽ​​കി​​യ ഡോ​​ക്ട​​ര്‍​മാ​​ർ, ന​​ഴ്‌​​സു​​മാ​​ർ, ടെ​​ക്‌​​നി​​ഷ​ന്മാ​​ർ തു​​ട​​ങ്ങി​​യ​​വ​​രെ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ മോ​​ണ്‍. ഏ​​ബ്ര​​ഹാം കൊ​​ല്ലി​​ത്താ​​ന​​ത്തു​​മ​​ല​​യി​​ല്‍ അ​​ഭി​​ന​​ന്ദി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.